പകർച്ചവ്യാധി ഇല്ലെന്ന് തെളിയിക്കാൻ വീഡിയോ കാണിക്കേണ്ടി വന്നു; വെളിപ്പെടുത്തലുമായി നടൻ സുദേവ് നായർ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പകർച്ചവ്യാധി ഇല്ലെന്ന് തെളിയിക്കാൻ വീഡിയോ കാണിക്കേണ്ടി വന്നു; വെളിപ്പെടുത്തലുമായി നടൻ സുദേവ് നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 03:02 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മലയാളിക്കിന്ന് സുപരിചിതമായ മുഖമാണ് നടൻ സുദേവ് നായരുടേത്. മൈ ലെഫ് പാർട്ടണറിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ സുദേവ് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായാണ് ഓരോ തവണയും പ്രക്ഷകർക്ക് മുമ്പിലേക്കെത്തുന്നത്. അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിൽ മുംബൈ മലയാളിയുടെ കഥാപാത്രമായിരുന്നു സുദേവിന്.

ഒരുപിടി നല്ല സിനിമകളുമായി മുന്നോട്ട് പോകുമ്പോൾ താൻ വിമാനത്തിൽ കയറിയപ്പോൾ ഉണ്ടായ ഒരു അനുഭവമാണ് അദ്ദേഹമിപ്പോൾ പങ്കുവെച്ചിരിക്കുന്നുത്. കൈകളിൽ തൊലി അടർന്നതിനാൽ വിമാനത്തിൽ കയറിയപ്പോൾ താൻ പുതിയ വൈറസ് വകഭേദമൊന്നും പേറുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നില്ല എന്നതിന് ഒരു വീഡിയോ വരെ കാണിക്കേണ്ടി വന്നു എന്നാണ് സുദേവ് പറയുന്നത്.

ജിമ്മിൽ ഡെഡ് ഹാങ്ങ് പുൾ അപ്പ് വർക്ക്ഔട്ട് ചെയ്ത് കൈയ്യിന്റെ തൊലി അടർന്നിരിക്കുകയായിരുന്നു സുദേവിന്റെ. ഇത് കണ്ട് തെറ്റിദ്ധരിച്ച വിമാനത്തിലെ ജീവനക്കാർക്ക് താൻ ഒരു പകർച്ചവ്യാധിയും പേറുന്നില്ല എന്ന് തെളിയിക്കുന്തിനായി വർക്ക്ഔട്ട് വീഡിയോ കാണിച്ചു എന്നാണ് നടൻ പറയുന്നത്. എന്തായാലും നടന്റെ രസകരമായ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേർ താരത്തിന്റെ സിനിമയോടുള്ള അർപ്പണ ബോധത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

 

Tags: movie
Share
Tweet
SendShare

More News from this section

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

കടം തിരികെ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

‘സാക്ഷികളെ ഭീഷണിപ്പെടുത്താനും വലിയ പിടിപാടുണ്ടെന്ന് കാണിക്കാനുമുള്ള ശ്രമം’; മ്യൂസിയം സ്റ്റേഷനിലെ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഇഡി

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

Latest News

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies