ഭക്ഷണപ്രിയർക്കിടയിൽ താരമായി വിഐപി ഫ്രഞ്ച് ഫ്രൈസ്; വില കേട്ടാൽ ഞെട്ടും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഭക്ഷണപ്രിയർക്കിടയിൽ താരമായി വിഐപി ഫ്രഞ്ച് ഫ്രൈസ്; വില കേട്ടാൽ ഞെട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 05:09 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: വിവിധ രുചികളിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.പുതുരുചിക്കായി നിരവധി പാചക പരീക്ഷണങ്ങൾ നടത്തുന്നവരും പതിനായിരങ്ങൾ ചിലവാക്കുന്നവരുമുണ്ട് നമുക്ക് ചുറ്റും. കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ തരംഗം തീർക്കുകയാണ് ഒരു പ്രത്യേക ഫ്രഞ്ച് ഫ്രൈസ്, അൽപ്പം വിഐപിയായ ഇത് തേടിയെത്തുന്നതാകട്ടെ ലോകത്തിന്റെ പല കോണിലുമുള്ള ഭക്ഷണ പ്രിയരാണ്.

ന്യൂയോർക്കിലെ മാൻഹട്ടനിലെ റസ്‌റ്റോറിന്റെ ഫ്രഞ്ച് ഫൈസ്രാണ് ആ താരം.ഇത് ഒന്ന് രുചിച്ച് നോക്കണമെങ്കിൽ സാധാരണക്കാരുടെ കീശ കീറുമെന്ന് ഉറപ്പ്. കൈ പൊള്ളുന്ന വിലയാണ് ഇവിടുത്തെ വിഐപി ഫ്രഞ്ച് ഫ്രൈസിന്റെ വില. 15,250 രൂപ കൊടുത്താലേ ഫ്രഞ്ച് ഫ്രൈസ് ഒന്ന് രുചിക്കാൻ പറ്റൂ. ഇത്രയ്‌ക്ക് വിലയുണ്ടാകാൻ ഇതെന്താ സ്വർണത്തിൽ ഉണ്ടാക്കിയതാണോ എന്ന് ചോദിക്കാൻ വരട്ടെ,സ്വർണത്തിൽ ഉണ്ടാക്കിയതല്ലെങ്കിലും സ്വർണത്തിൽ പൂശിയതാണ് ഈ ഫ്രഞ്ച് ഫ്രൈസ്.

ക്രീം ഡെല ക്രീം പൊമെസ് ഫ്രിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ വിഭവത്തിൽ ഭകഷ്യയോഗ്യമായ സ്വർണ പൊടിയാണ് ഉപയോഗിച്ചിരിക്കുന്നത്. 200 ഡോളറിലേറെ വിലയുള്ളഇത് ഏറ്റവും വിലയേറിയ ഫ്രഞ്ച് ഫ്രൈസ് എന്ന പേരിൽ ഗിന്നസ് ബുക്കിലും ഇടം പിടിച്ചു. തീർന്നില്ല വിഐപി ഫ്രഞ്ച് ഫ്രൈസിന്റെ വിശേഷങ്ങൾ.

തീറ്റ മത്സരത്തിന് അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയനായ കെവിൻ തോമസ് ഈ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്ന വീഡിയോ അടുത്തിടെ ഗിന്നസ് വേൾഡ് റെക്കോഡ്‌സ് പങ്കുവെച്ചിരുന്നു. ഏറ്റവും വേഗത്തിൽ ഈ വിഭവം കഴിച്ചതിന്റെ ലോക റെക്കോർഡും കെവിൻ തോമസിന്റെ പേരിലാണ്.

ഇത്രയൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും വിലയേറിയ വിഭവം ഇതാണെന്ന് കരുതരുത് കേട്ടോ ഫ്രോസൻ ഹോട്ട് ചോക്കലേറ്റ് ഐസ്‌ക്രീം സൺഡേ എന്ന വിഭവമാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണം.25,000 ഡോളർ അതായത് 19 ലക്ഷം രൂപയാണ് ഈ വിഭവം രുചിച്ച് നോക്കാൻ ചെലവാക്കേണ്ടി വരിക.

Tags: french friesexpensive
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies