ഹിജാബ് ധരിച്ച സ്ത്രീയെ ഇന്ത്യക്കാരൻ തടഞ്ഞു; ബെഹ്‌റൈനിൽ ഹോട്ടൽ പൂട്ടിയ സംഭവം; ഒടുവിൽ സത്യം പുറത്തുവന്നു; നടന്നത് വ്യാജപ്രചാരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് ധരിച്ച സ്ത്രീയെ ഇന്ത്യക്കാരൻ തടഞ്ഞു; ബെഹ്‌റൈനിൽ ഹോട്ടൽ പൂട്ടിയ സംഭവം; ഒടുവിൽ സത്യം പുറത്തുവന്നു; നടന്നത് വ്യാജപ്രചാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 06:07 pm IST
FacebookTwitterWhatsAppTelegram

മനാമ: ഹിജാബ് ധരിച്ചെത്തിയ മുസ്ലീം വനിതയെ ബെഹ്‌റൈനിലെ റെസ്‌റ്റോറന്റിൽ ഇന്ത്യക്കാരൻ തടഞ്ഞുവെന്ന വാർത്ത വ്യാജമാണെന്ന് റിപ്പോർട്ട്. സംഭവത്തിൽ ഉൾപ്പെട്ട വനിത തന്നെ വിശദീകരണവുമായി രംഗത്തെത്തിയതോടെയാണ് വാർത്തയുടെ സത്യാവസ്ഥ പുറത്തുവന്നത്.

സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു വനിതയുടെ തുറന്നുപറച്ചിൽ. ഇതോടെ ഇന്ത്യക്കാരനായ ഹോട്ടലുടമയ്‌ക്കെതിരെ കൊട്ടിഘോഷിച്ച വ്യാജവാർത്തയുടെ ചുരുളഴിഞ്ഞു.

ഹിജാബ് ധരിച്ചതിന്റെ പേരിൽ അറബ് മുസ്ലിം വനിതയെ ബെഹ്റൈനിലെ റെസ്റ്റോറന്റിൽ നിന്നും ഇന്ത്യക്കാരനായ ഹോട്ടലുടമസ്ഥൻ ഇറക്കി വിട്ടുവെന്നായിരുന്നു വാർത്ത. ഇതിന്റെ പേരിൽ സ്ഥാപനം സർക്കാർ അടച്ചുപൂട്ടിയെന്നും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു.

ഹിന്ദുവായ ഇന്ത്യക്കാരൻ തടഞ്ഞെന്നും പിന്നീടത് ആർ.എസ്.എസുകാരനായ ഇന്ത്യക്കാരൻ തടഞ്ഞെന്നും പ്രചാരണം വഴിമാറി. ഇയാൾ കർണാടക സ്വദേശിയാണെന്നും പ്രചാരണം ആരംഭിച്ചു. ഇന്ത്യൻക്കാർക്കെതിരെ വർഗീയ പ്രചാരണങ്ങളുമായി നിരവധി പോസ്റ്റുകളും ഇതോടെ പ്രചരിക്കാൻ തുടങ്ങി. എന്നാൽ സംഭവത്തിൽ ഉൾപ്പെട്ട യുവതി തന്നെ സമൂഹമാദ്ധ്യമം വഴി യഥാർത്ഥ സത്യാവസ്ഥ വെളിപ്പെടുത്തി മുന്നോട്ട് വരികയായിരുന്നു.

സുഹൃത്തിനോടൊപ്പം ഹിജാബ് ധരിച്ച് റെസ്റ്റോറന്റിൽ എത്തിയ ഇവരെ തടഞ്ഞത് റെസ്റ്റോറന്റ് മാനേജരായ ബ്രിട്ടീഷ് പൗരൻ ആണെന്നും ഇന്ത്യക്കാരൻ തടഞ്ഞുവെന്നത് വ്യാജ പ്രചാരണമാണെന്നും ഇവർ വെളിപ്പെടുത്തൽ നടത്തിയ വീഡിയോയിൽ പറയുന്നു. കൂടാതെ റെസ്റ്റോറന്റ് ഉടമയായ ഇന്ത്യക്കാരൻ സംഭവത്തിൽ ഇവരോട് മാന്യമായി പെരുമാറിയെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ഇതിൽ നിന്നും പിന്മാറണമെന്നും ഇവർ ആവശ്യപ്പെട്ടു.

കേരളത്തിലെ മാദ്ധ്യമങ്ങളടക്കം പലരും സംഭവത്തിൽ ഇന്ത്യക്കാരനെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വനിതയുടെ തുറന്നുപറച്ചിൽ നിർണായകമാകുന്നത്.

Tags: hijab row
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies