ഹലാൽ ഭക്ഷണം; ആഹാരത്തിൽ മതം കലർത്തുന്ന മതമൗലികവാദികൾക്കെതിരെ പ്രതിഷേധം ശക്തമാക്കി സംഘടനകൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹലാൽ ഭക്ഷണം; ആഹാരത്തിൽ മതം കലർത്തുന്ന മതമൗലികവാദികൾക്കെതിരെ പ്രതിഷേധം ശക്തമാക്കി സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 10:20 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : കർണാടകയിൽ ഹലാൽ ഭക്ഷണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹലാൽ മാംസം വാങ്ങുന്നതിനും വിൽക്കുന്നതിനും എതിരെയാണ് വിവിധ സംഘടനകൾ പ്രതിഷേധിക്കുന്നത്. ഭക്ഷണത്തിൽ മതം കലർത്തിക്കൊണ്ട് വിഭാഗീയത ഉണ്ടാക്കാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംഘടനകൾ ആരോപിച്ചു.

കർണാടകയിൽ ഉഗാദി പൂജ അടുത്തിരിക്കെയാണ് ഹലാൽ ഭക്ഷണവും മാംസവും വിൽപ്പന നടത്തിക്കൊണ്ട് സമൂഹത്തിൽ വർഗീയത പടർത്താനുള്ള ശ്രമങ്ങൾ നടത്തുന്നത്. ക്ഷേത്രങ്ങൾക്ക് സമീപം കശാപ്പ് ശാലകൾ സ്ഥാപിക്കുന്നത് പതിവായിരിക്കുകയാണെന്നും ആരോപണമുണ്ട്. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കെട്ടടങ്ങിയതോടെയാണ് ഹലാലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ആരംഭിച്ചത് എന്നാണ് വിമർശനം.

ഇതിനെതിരെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രങ്ങൾക്ക് സമീപം വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കാൻ അഹിന്ദുക്കൾക്ക് അനുമതി നൽകരുത് എന്നാണ് ഇവരുടെ ആവശ്യം. കശാപ്പ് ശാലകളും ഹലാൽ ഹോട്ടലുകൾ ആരംഭിച്ച് പ്രദേശത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.

Tags: Karnatakahalalhalal food
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies