രുദ്രദേവന്റെ ചൈതന്യം നിറഞ്ഞ വാരണാസിയിൽ ആലിയ ഭട്ടും , രൺബീറും ; ചിത്രങ്ങൾ വൈറൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രുദ്രദേവന്റെ ചൈതന്യം നിറഞ്ഞ വാരണാസിയിൽ ആലിയ ഭട്ടും , രൺബീറും ; ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 05:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ആലിയ ഭട്ടും രൺബീർ കപൂറും അഭിനയിച്ച് അയാൻ മുഖർജി ഒരുക്കിയ ബ്രഹ്മാസ്ത്രയുടെ ചിത്രീകരണം വാരണാസിയിൽ പൂർത്തിയായി . രൺബീർ കപൂറിനൊപ്പം വാരണാസിയിൽ നിന്നുള്ള ആലിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട് . കുങ്കുമവും, മാലകളും അണിഞ്ഞ് നിൽക്കുന്ന ആലിയ ഭട്ടും, രൺബീറുമാണ് ചിത്രത്തിലുള്ളത്.

“ഞങ്ങൾ 2018 ൽ ഷൂട്ടിംഗ് ആരംഭിച്ചു. ഇപ്പോൾ … ഒടുവിൽ … ബ്രഹ്മാസ്ത്രയുടെ (ഭാഗം ഒന്ന്) ചിത്രീകരണം അവസാനിക്കുന്നു. ഇനി സിനിമാശാലകളിൽ കാണാം. 09.09.2022.” – ആലിയ ഭട്ട് കുറിച്ചു

ചിത്രത്തിന്റെ സംവിധായകൻ അയൻ മുഖർജിയും വാരണാസിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചു. ‘ ബ്രഹ്മാസ്ത്രയിൽ ഞങ്ങളുടെ ആദ്യ ഷോട്ട് എടുത്തിട്ട് 5 വർഷം കഴിഞ്ഞു, ഒടുവിൽ ഞങ്ങളുടെ അവസാനത്തെ രംഗവും ഞങ്ങൾ ചിത്രീകരിച്ചു. തികച്ചും അവിശ്വസനീയമാണ്. , വെല്ലുവിളി നിറഞ്ഞ, ജീവിതത്തിലൊരിക്കലുള്ള യാത്ര. ശിവഭഗവാന്റെ ചൈതന്യം നിറഞ്ഞ നഗരമായ വാരണാസിയിൽ, അതും ഏറ്റവും പവിത്രമായ കാശി വിശ്വനാഥിൽ വെച്ച് ഞങ്ങൾ ‘ഭാഗം ഒന്ന് ശിവ’യുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് വിധിയുടെ ചില കൈകളാണ് . പരിശുദ്ധിയുടെയും സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും അന്തരീക്ഷത്തിൽ ഇത് പൂർത്തിയാക്കാനായി ആവേശകരമായ ദിവസങ്ങൾ മുന്നിലാണ്, അവസാന ലാപ്പ് മുന്നോട്ട്! 09.09.2022 – ഇതാ ഞങ്ങൾ വരുന്നു.”

ബിഗ് ബജറ്റ് ചിത്രമായാണ് ബ്രഹ്മാസ്ത്ര ഒരുങ്ങുന്നത് . ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ പുറത്തിറങ്ങുന്ന ഫാന്റസി ട്രൈലോജിയാണിത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

 

Tags: Varanasialiya bhatt]
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies