അണ്ണാമലൈയുടെ ഫോട്ടോയും വാളുകളും; തലവെട്ടുമെന്ന് ഭീഷണിയും; പളനിബാബയുടെ അനുയായി ബാബ യൂസഫ് അറസ്റ്റിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അണ്ണാമലൈയുടെ ഫോട്ടോയും വാളുകളും; തലവെട്ടുമെന്ന് ഭീഷണിയും; പളനിബാബയുടെ അനുയായി ബാബ യൂസഫ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 09:58 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ അണ്ണാമലൈക്കെതിരെ വധഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് യൂസഫ് എന്ന ബാബ യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാദ്ധ്യമമായ ഫേസ്ബുക്കിലൂടെയായിരുന്നു യൂസഫ് വധഭീഷണി മുഴക്കിയത്. അണ്ണാമലൈയുടെ തലവെട്ടുമെന്ന് യാസീൻ മാസ്സ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു.

അണ്ണാമലൈയുടെ ഫോട്ടോയും വാളിന്റെയും ചിത്രങ്ങൾ നൽകിയായിരുന്നു ഭീഷണി. മേലാപാളയം ഹമീൻപുരം സ്വദേശി യൂസഫിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153എ, 504, 505(11), 506(11) വകുപ്പുകൾ പ്രകാരം പോലീസ് യൂസഫിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്നാണ് അറസ്റ്റ്.

ഇയാൾ പളനിബാബ മനവർകൾ കൂട്ടമൈപ് എന്ന സംഘടനയുടെ പ്രവർത്തകനാണെന്ന് മേലാപാളയം പോലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ മതതീവ്രവാദ നേതാവായിരുന്ന പളനിബാബയുടെ അനുയായികൾ രൂപീകരിച്ച സംഘടനയാണ് പളനിബാബ മനവർകൾ കൂട്ടമൈപ്. നിരോധിത സംഘടനയായ അൽ ഉമയിലും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.

പളനിബാബയുടെ മരണത്തെതുടർന്നാണ് സംഘടന രൂപീകരിച്ച് അനുയായികൾ പ്രവർത്തനം തുടങ്ങിയത്. തമിഴ്‌നാട്ടിൽ അടുത്തിടെ നടന്ന പലകൊലപാതകങ്ങളിലും ഈ സംഘടനയുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്.

Tags: BJPFacebook Postdeath threatANNAMALAI KUPPUSAMYBJP Tamilnadu
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies