മാമാ ഇതാരാന്ന് പറഞ്ഞാട്ടെ? ഇത് മൊയ്‌ല,കൊരങ്ങന്റെ വാലെവിടെയാ? വൈറലായി മാമനും മോളും; ഒരു ഓൺലൈൻ ക്ലാസ് അപാരതയെന്ന് മാമൻ; വീഡിയോ കാണാം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാമാ ഇതാരാന്ന് പറഞ്ഞാട്ടെ? ഇത് മൊയ്‌ല,കൊരങ്ങന്റെ വാലെവിടെയാ? വൈറലായി മാമനും മോളും; ഒരു ഓൺലൈൻ ക്ലാസ് അപാരതയെന്ന് മാമൻ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 12:19 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: അമ്മാവൻമാർ കണ്ണുരുട്ടി മരുക്കളെ പേടിപ്പിച്ച് നിർത്തിയിരുന്ന കാലമൊക്കെ കഴിഞ്ഞിട്ട് നാളുകളേറയായി. ഇപ്പോൾ മാമനും മരുമക്കളും ചങ്ക് ബ്രോസാണ്. കുട്ടികൾക്ക് ഇപ്പോൾ ഏറ്റവും നല്ല കൂട്ടുകാരനാണ് മാമൻമാർ. അത് കൊണ്ട് തന്നെ മാമൻമാരും മക്കളും കൂടിയുള്ള വീഡിയോകളും ഫോട്ടോകളും വളരെ പെട്ടെന്നാണ് വൈറലാവാറ്. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.

കണ്ണൂർ സ്വദേശിയായ അമൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. തന്റെ സഹോദരീപുത്രിയായ ഐഷാനിയുടെ വീഡിയോ ആണ് അമൽ പങ്കുവെച്ചത് 4 വയസുകാരിയായ ഐഷാനി ഓൺലൈൻ ക്ലാസിൽ പഠിച്ച കാര്യങ്ങൾ മാമന് പറഞ്ഞു കേൾപ്പിക്കുന്നതാണ് വീഡിയോ. മൃഗങ്ങളുടെ ചിത്രങ്ങളടങ്ങിയ ബുക്ക് തുറന്ന് ഓരോ മൃഗങ്ങളേയും മാമന് പരിചയപ്പെടുത്തുകയാണ് കുഞ്ഞു ഐഷാനി.

മാമാ ഇതെന്താന്ന് പറഞ്ഞാട്ടെ ഇത് മൊയ്ല, ഒരു ഓൺലൈൻ ക്ലാസ്സ് അപാരത; വൈറലായി മാമനും മോളും

മാമാ ഇതെന്താന്ന് പറഞ്ഞാട്ടെ ഇത് മൊയ്ല, ഒരു ഓൺലൈൻ ക്ലാസ്സ് അപാരത; വൈറലായി മാമനും മോളും

Posted by Janam TV on Tuesday, March 29, 2022

മുതലയുടെ ചിത്രം കാണിച്ച് മാമാ ഇതാരാന്ന് പറഞ്ഞാട്ടെ ഇത് മൊയ്‌ലയാണെന്ന് പറയുന്ന ഐഷാനി പ്രേക്ഷകരുടെ മനം കവരുന്നു. കൊരങ്ങന്റെ വാലാ മാമാ ഇത് എന്ന് പറയുന്ന കുരുന്ന് കുരങ്ങന്റെ വാലിന്റെ ബാക്കി ഭാഗം അടുത്ത പേജിൽ തിരയുന്നത് ആളുകളിൽ ചിരി ഉണർത്തും. നേരത്തേയും കുഞ്ഞു ഐഷാനിയുടെ കുസൃതികൾ വൈറലായിട്ടുണ്ട്. നിരവധി പേരാണ് ഐഷാനിയുടെ കുറുമ്പുകൾക്ക് കൈയ്യടിക്കുന്നത്.

Tags: viralKannur
ShareTweetSendShare

More News from this section

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies