വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് : ഓസ്‌ട്രേലിയ ഫൈനലിൽ; വിൻഡീസിനെ തകർത്തത് 157 റൺസിന്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് : ഓസ്‌ട്രേലിയ ഫൈനലിൽ; വിൻഡീസിനെ തകർത്തത് 157 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 12:29 pm IST
Facebook
Twitter
WhatsAppTelegram

കേപ്ടൗൺ: വനിതാ ലോകകപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലിലേയ്‌ക്ക് ഓസ്‌ട്രേലിയ കടന്നു. ആദ്യ സെമി ഫൈനലിൽ വെസ്റ്റിൻഡീസിനെ 157 റൺസിനാണ് കങ്കാരു പെൺപട തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിര 3 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 305 റൺസാണ് അടിച്ചു കൂട്ടിയത്. മറുപടിയായി 37 ഓവറിൽ 148 റൺസിന് കരീബിയൻ നിര പുറത്തായി. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് പോരാട്ടത്തിലെ വിജയിയെയാണ് ഓസീസ് നേരിടുക.

വിക്കറ്റ് കീപ്പർ ബാറ്റർ അലീസ ഹീലിയുടെ 107 പന്തുകളിലെ 129 റൺസും ഓപ്പണിംഗ്‌ സഖ്യത്തിൽ ഒപ്പമുണ്ടായിരുന്ന റേച്ചൽ ഹെയ്ൻസിന്റെ 100 പന്തുകളിലെ 85 റൺസുമാണ് ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. മദ്ധ്യനിരയിൽ ബേത് മൂണി 43 റൺസുമായി പുറത്താകാതെ നിന്നു. 45 ഓവറുകളായി നിശ്ചയിച്ച മത്സരത്തിലാണ് ഓസീസ് നിര മൂ്ന്ന് വിക്കറ്റിന് 305 റൺസ് അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസിനായി മുൻനിര ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. 4ന് 117ൽ നിന്നാണ് 148 എന്ന സ്‌കോറിലേക്ക് തകർന്നത്. ഓപ്പണർ ദിയേന്ദ്രാ ഡോട്ടിൻ(34), മദ്ധ്യനിരയിൽ ഹെയ്‌ലി മാത്യൂസ്(34), നായകൻ സ്‌റ്റെഫാനി ടെയ്‌ലർ(48) എന്നിവരാണ് രണ്ട ക്കം കടന്നവർ. ഓസീസിനായി ആറ് ബൗളർമാരും വിക്കറ്റുകൾ വീഴ്‌ത്തി.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies