ഒരടി മതി ഭാഗ്യം തെളിയാൻ; ക്രിസ് റോക്കിന്റെ പുതിയ ഷോയുടെ വീഡിയോ വിറ്റഴിയുന്നത് ചൂടപ്പം പോലെ; തീ വില കൊടുത്ത് വാങ്ങാൻ മത്സരിച്ച് ആളുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരടി മതി ഭാഗ്യം തെളിയാൻ; ക്രിസ് റോക്കിന്റെ പുതിയ ഷോയുടെ വീഡിയോ വിറ്റഴിയുന്നത് ചൂടപ്പം പോലെ; തീ വില കൊടുത്ത് വാങ്ങാൻ മത്സരിച്ച് ആളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 01:49 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ; ഓസ്‌കാർ പുരസ്‌കാര ദാന ചടങ്ങിൽ വെച്ച് ഭാര്യയായ പിങ്കറ്റ് സ്മിത്തിനെ കളിയാക്കിയ അവതാരകൻ ക്രിസ് റോക്കിനെ വിൽ സ്മിത്ത് കരണത്തടിച്ച സംഭവം വലിയ ചർച്ചയ്‌ക്ക് വഴിയൊരുക്കിയിരുന്നു. തലമുടി കളഞ്ഞു പോകുന്ന രോഗമായ അലോപ്പേഷ്യ നേരിടുന്ന പിങ്കറ്റിനെ അവഹേളിക്കുന്ന രീതിയിൽ കമന്റ് ചെയ്തതും അതിനെ വിൽ സ്മിത്ത് നേരിട്ടതും പിന്നീട് വിൽ സ്മിത്ത് അതേകുറിച്ച് മാപ്പ് പറയുകയും ചെയ്തത് ആളുകൾ ഏറെ പ്രധാന്യത്തോടെയാണ് നോക്കി കണ്ടത്.

94ാമത് ഓസ്‌കാർ പുരസ്‌ക്കാര വേദിയിൽ നിന്ന് പരസ്യമായി തല്ലു കിട്ടിയങ്കിലെന്താ ക്രിസ് റോക്ക് എന്ന് ക്രിസ്റ്റഫർ ജൂലിയസ് റോക്കിന്റെ ഭാഗ്യം ഇതോട് കൂടി തെളിഞ്ഞുവെന്നാണ് ആളുകൾ പറയുന്നത് ക്രിസ് റോക്കിന്റെ വരാനിരിക്കുന്ന സ്റ്റാൻഡ് അപ്പ് ഷോയുടെ ടിക്കറ്റ് വിൽപ്പന കുതിച്ചുയരുകയാണ്.

പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഓൺലൈൻ ടിക്കറ്റ് വിൽപ്പന ശാലയായ ടിക്കറ്റ് പിക്കിൽ ഈഗോ ഡെത്ത് വേൾഡ് ടൂർന്’ കഴിഞ്ഞ മാസം വിറ്റതിലും കൂടുതൽ ടിക്കറ്റുകൾ ഒറ്റരാത്രികൊണ്ട് വിറ്റഴിഞ്ഞുവെന്നാണ് വിവരം. ടിക്കറ്റിന്റെ എണ്ണമല്ല ഇവിടെ വിഷയം, വിലയിൽ ഉണ്ടായ കുതിച്ചുചാട്ടമാണ് ആളുകളുടെ കണ്ണ് തള്ളിപ്പിച്ചത്. മാർച്ച് 18 വരെ ഒരു ടിക്കറ്റിന് 46 യുഎസ് ഡോളർ ഉണ്ടായിരുന്ന ഇത് 341 ഡോളറായാണ് ഉയർന്നത്.

അമേരിക്കൻ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ, നടൻ, എഴുത്തുകാരൻ, നിർമ്മാതാവ്, ചലച്ചിത്ര സംവിധായകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ് ക്രിസ്റ്റഫർ ജൂലിയസ് റോക്ക് . ഒരു സ്റ്റാൻഡ്-അപ്പ് കൊമേഡിയനായി പ്രവർത്തിക്കുകയും ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത ശേഷം, 1990 കളുടെ തുടക്കത്തിൽ ‘സാറ്റർഡേ നൈറ്റ് ലൈവിന്റെ’ ഭാഗമായി അദ്ദേഹം ശ്രദ്ധനേടി.

 

Tags: will smith'Chris Rock
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies