ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗ്; ഓൾറൗണ്ടർമാരിൽ അശ്വിൻ രണ്ടാം സ്ഥാനത്ത്; ബൗളിംഗിൽ നാലാം സ്ഥാനത്ത് ബൂമ്രയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗ്; ഓൾറൗണ്ടർമാരിൽ അശ്വിൻ രണ്ടാം സ്ഥാനത്ത്; ബൗളിംഗിൽ നാലാം സ്ഥാനത്ത് ബൂമ്രയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 05:49 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഓൾറൗണ്ടർമാരുടെ ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ. വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡറിനെ പിന്തള്ളിയാണ് അശ്വിൻ രണ്ടാം സ്ഥാനത്തെത്തിയത്. പട്ടികയിൽ ഇന്ത്യയുടെ ജഡേജയാണ് ഒന്നാം സ്ഥാനത്തുള്ളത്.

341 ആണ് അശ്വിന്റെ ടെസ്റ്റ് റാങ്കിംഗ്. ജഡേജയുടേത് 385 ആണ്. ഗ്രെനഡയിൽ നടന്ന ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തിന് ശേഷം വെസ്റ്റിൻഡീസ് താരം കൈൽ മേയേഴ്‌സ് 11-ാം സ്ഥാനത്തെത്തി. നേരത്തെ 29-ാം സ്ഥാനത്തായിരുന്നു കൈൽ മേയേഴ്‌സ്. 198 ആണ് മേയേഴ്‌സിന്റെ റാങ്കിംഗ്.

ബാറ്റർമാരിൽ, പാകിസ്താനെതിരായ മിന്നും പ്രകടനമാണ് ഓസ്‌ട്രേലിയയുടെ ഉസ്മാൻ ഖവാജയ്‌ക്ക് ടെസ്റ്റ് റാങ്കിംഗിൽ 7-ാം സ്ഥാനത്തെത്താൻ സഹായമായത്. ബാറ്റർമാരുടെ പട്ടികയിൽ ഓസ്‌ട്രേലിയൻ താരം മാർനസ് ലാബുഷാഗ്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. പട്ടികയിൽ ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയുമുണ്ട്.

ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഓസ്‌ട്രേലിയയുടെ പാറ്റ് ക്യുമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യൻ താരം അശ്വിനാണ്. കൂടാതെ നാലാം സ്ഥാനത്ത് ഇന്ത്യയുടെ ബൂമ്രയും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

Tags: iccRavichandran Ashwin
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies