ശത്രുഘ്‌നൻ സിൻഹയ്‌ക്കെതിരെ അഗ്നിമിത്ര പോൾ; ബാബുൽ സുപ്രിയോക്കെതിരെ കേയാ ഘോഷ്: ബംഗാൾ ഉപ തെരഞ്ഞെടുപ്പിൽ സ്ത്രീശാക്തീകരണവുമായി ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശത്രുഘ്‌നൻ സിൻഹയ്‌ക്കെതിരെ അഗ്നിമിത്ര പോൾ; ബാബുൽ സുപ്രിയോക്കെതിരെ കേയാ ഘോഷ്: ബംഗാൾ ഉപ തെരഞ്ഞെടുപ്പിൽ സ്ത്രീശാക്തീകരണവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 08:41 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: മമതാ ബാനർജിയുടെ അക്രമരാഷ്‌ട്രീയത്തിനെതിരെ ഉപതെരഞ്ഞെടുപ്പിൽ വനിതകളെ മത്സരിപ്പിക്കാൻ ബിജെപി. ബീഹാറിൽ നിന്ന് ബംഗാളിൽ മത്സരിക്കാൻ തീരുമാനിച്ച ശത്രുഘ്‌നൻ സിൻഹയ്‌ക്കും മുൻ മന്ത്രി ബാബുൽ സുപ്രിയോയ്‌ക്കു മെതിരെയാണ് ബിജെപി മികച്ച രണ്ട് വനിതാ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളത്. സിൻഹയ്‌ക്കെതിരെ അഗ്നിമിത്ര പോളും ബാബുലിനെതിരെ കേയാ ഘോഷുമാണ് ജനവിധി തേടുന്നത്.

ഏപ്രിൽ മാസം 12-ാം തിയതിയാണ് അസാൻസോൾ ലോക് സഭാസീറ്റിലേയ്‌ക്കും, ബല്ലിഗുൻഗേ നിയമസഭാ സീറ്റിലേയ്‌ക്കുമാണ് ഉപതിരഞ്ഞെടുപ്പ് തീരുമാനിച്ചിട്ടുള്ളത്. അസാൻസോളിൽ നിന്നും ലോക്‌സഭയിലേക്കാണ് അഗ്നിമിത്ര മത്സരിക്കുന്നത്. കേയാഘോഷ് മത്സരിക്കുന്നത്
ബല്ലിഗുൻഗേ നിയമസഭാ മണ്ഡലത്തിലേയ്‌ക്കുമാണ്.

വൻതാരപ്രഭയ്‌ക്കപ്പുറം ജനങ്ങളുമായി കൂടുതൽ സംവദിക്കാനറിയാവുന്ന രണ്ട് യുവ വനിതാ പ്രവർത്തകരെ നിർത്തി ബിജെപി വെല്ലുവിളിക്കുന്നത് മമതയെയാണ്. മാത്രമല്ല ആസാൻസോളിലും ബല്ലിഗുൻഗേയിലും വോട്ടർമാരിൽ പകുതിയിലേറെ സ്ത്രീകളാണെന്നതും ബിജെപി ശ്രദ്ധിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കായി മത്സരരംഗത്തും പ്രചാരണ രംഗത്തും ഏറെ തിളങ്ങിയ സ്ഥാനാർത്ഥിയാണ് അഗ്നിമിത്ര പോൾ. ആസാൻസോൾ നിയമസഭാ മണ്ഡലത്തിൽ നിന്ന് മുമ്പ് വിജയിച്ചിട്ടുള്ള സ്ഥാനാർത്ഥികൂടിയാണ് പോൾ.

ദൃശ്യമാദ്ധ്യമ രംഗത്ത് ഏറെ പ്രശസ്തയായ അവതാരകയാണ് കേയാ ഘോഷ്. 40 ശതമാനം മുസ്ലീം വോട്ടർമാരുള്ള മണ്ഡലത്തിൽ ബിജെപി കേന്ദ്രമന്ത്രിസ്ഥാനം ഉപേക്ഷിച്ച് ബംഗാളിലെത്തിയ ബാബുൽ സുപ്രിയോയാണ് തൃണമൂലിനായി നിയമസഭയിലേക്ക് മത്സരിക്കുന്നത്.

Tags: MAMTA-BJPWEST BENGAL ELECTION
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies