യുഎഇയിൽ സെൻസർ കടമ്പകൾ കടന്ന് കശ്മീർ ഫയൽസ്; ചിത്രം ഇസ്ലാമോഫോബിക് ആണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ഇസ്ലാമികരാജ്യത്തിൽ പ്രദർശനാനുമതി നേടിയെന്ന് വിവേക് അഗ്നിഹോത്രി; റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

യുഎഇയിൽ സെൻസർ കടമ്പകൾ കടന്ന് കശ്മീർ ഫയൽസ്; ചിത്രം ഇസ്ലാമോഫോബിക് ആണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ഇസ്ലാമികരാജ്യത്തിൽ പ്രദർശനാനുമതി നേടിയെന്ന് വിവേക് അഗ്നിഹോത്രി; റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 03:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിവേക് അഗ്‌നിഹോത്രിയുടെ സംവിധാനത്തിൽ രാജ്യത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് പുറത്തിറങ്ങിയ ദി കാശ്മീർ ഫയൽസ് ബോക്സ് ഓഫീസിൽ 250 കോടി കളക്ഷനും പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ യുഎഇയിൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ് കശ്മീർ ഫയൽസ്. എല്ലാവിധ സെൻസർ കടമ്പകളും സൂക്ഷ്മ പരിശോധനകളും പിന്നിട്ട് യുഎയിൽ പ്രദർശനം നടത്തുന്നതിനുള്ള അനുമതി നേടിയ വിവരം സംവിധായകൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്ത്യയുടെ പല കോണിലും കശ്മീർ ഫയൽസ് എന്ന ചിത്രം ഇസ്ലാമോഫോബിക് ആണെന്ന് പറയുമ്പോഴാണ് ഇസ്ലാമിക രാജ്യങ്ങളിലൊന്നായ യുഎഇയിൽ റിലീസിന് അനുമതി നേടിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഇത് വലിയൊരു വിജയമാണെന്ന് വിവേക് അഗ്നിഹോത്രി പ്രതികരിച്ചു. ഒടുവിൽ യുഎയിലെ സെൻസർ കടമ്പകളും കടന്നു. 15ന് മുകളിലുള്ളവർക്ക് കാണാമെന്ന് റേറ്റ് ചെയ്യപ്പെട്ടു. ഒരു സീൻ പോലും കട്ട് ചെയ്യാതെ ഏപ്രിൽ ഏഴിന് യുഎഇയിൽ ചിത്രം റിലീസ് ചെയ്യും. സിംഗപൂരിലും ചിത്രത്തിന്റെ പ്രദർശനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ 18+ ആയാണ് ചിത്രം പ്രദർശനത്തിനെത്തിയതെങ്കിൽ യുഎഇയിൽ 15+ ആണ് റേറ്റിങ്ങെന്നും സംവിധായകൻ എടുത്തുപറഞ്ഞു. നാലാഴ്ചത്തെ പരിശോധനകൾക്കൊടുവിലാണ് യുഎഇയിൽ കശ്മീർ ഫയൽസ് അനുമതി നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സിനിമ മനുഷ്യത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ സിനിമ തീവ്രവാദത്തിനെതിരാണ്. അതിനാൽ ഇത് എല്ലാവരും കാണണമെന്നാണ് സെൻസർ ചെയ്തവർ പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 1990-ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന കശ്മീർ ഫയൽസ് നിരവധി പ്രതിബന്ധങ്ങൾക്കൊടുവിലാണ് പ്രദർശനത്തിനെത്തിയിരുന്നത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയ് മണ്ഡ്‌ലേക്കർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

 

Tags: UAEVivek Agnihotrithe kashmir files
Share
Tweet
SendShare

More News from this section

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

പാക് ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ ബന്ധം? സയ്യിദ് അബൂബക്കർ കേരളത്തിലും എത്തി? ബെംഗളൂരുവിൽ 25കാരൻ അറസ്റ്റിൽ

Latest News

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ ഓടി റോബോട്ടുകൾ; 100 മീറ്റർ 9.39 സെക്കൻഡിൽ

കടം തിരികെ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies