ചെന്നൈയുടെ പുലികൾ 'എലി'കളായി; ലക്‌നൗ സൂപ്പർ ജയന്റ്‌സിന് ആറ് വിക്കറ്റ് വിജയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെന്നൈയുടെ പുലികൾ ‘എലി’കളായി; ലക്‌നൗ സൂപ്പർ ജയന്റ്‌സിന് ആറ് വിക്കറ്റ് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 11:51 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ഐപിഎല്ലിന്റെ 15-ാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നിഷ്പ്രയാസം പുറത്താക്കി തുടക്കക്കാരായ ലക്‌നൗ സൂപ്പർ ജയന്റ്‌സ്. 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സൂപ്പർ ജയന്റ്‌സ്, ചെന്നൈ ഉയർത്തിയ 211 എന്ന വിജയലക്ഷ്യത്തിൽ എത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് എടുത്തിരുന്നു.

ചെന്നൈയ്‌ക്ക് വേണ്ടി റോബിൻ ഉത്തപ്പയും ശിവം ദുബെയും വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. ആദ്യ അഞ്ചോവറിൽ 57 റൺസാണ് ചെന്നൈ നേടിയത്. അതിൽ 44 റൺസും ഉത്തപ്പയാണ് സ്‌കോർ ചെയ്തത്. 27 പന്തുകളിൽ നിന്ന് എട്ട് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 50 റൺസാണ് ഉത്തപ്പ എടുത്തത്.

ലക്‌നൗവിന് വേണ്ടി കെ എൽ രാഹുലും ക്വിന്റൺ ഡി കോക്കും കളിച്ച് മുന്നേറി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലക്‌നൗവിന് മികച്ച തുടക്കമാണ് ലഭിച്ചത്. രാഹുലും ഡി കോക്കും ചേർന്ന് തകർത്താടി. 26 ബോളിൽ മൂന്ന് സിക്‌സും രണ്ട് ബൗണ്ടറിയും പറത്തിക്കൊണ്ട് രാഹുൽ 40 റൺസ് എടുത്തപ്പോൾ ഡി കോക്ക് 45 ബോളിൽ 61 റൺസ് എടുത്തു.

പിന്നീട് ഇറങ്ങിയ മനീഷ് പാണ്ഡെയ്‌ക്ക് അഞ്ച് റൺസ് എടുക്കാനേ സാധിച്ചുള്ളൂ. എവിൻ ലെവിസാണ് താരങ്ങൾക്ക് പ്രചോദനം നൽകിക്കൊണ്ട് അവസാനം വരെ നിന്ന് ബാറ്റ് ചെയ്തത്. 23 പന്തിൽ മൂന്ന് സിക്‌സും ആറ് ബൗണ്ടറിയും ഉൾപ്പെടെ 55 റൺസാണ് ലെവിസ് എടുത്തത്. കളിയുടെ അവസാനത്തോടെ താരങ്ങൾആത്മവിശ്വാസത്തോടെ മുന്നേറുകയാണ് ഉണ്ടായത്. ആയുഷ് ബദോനി 9 ബോളിൽ രണ്ട് സിക്‌സിന്റെ അകമ്പടിയോടെ 19 റൺസ് എടുത്തു.

Tags: IPL2022IPL
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies