ബുൾഡോസർ ബാബ ഓൺ ഡ്യൂട്ടി; അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി; ജനങ്ങൾക്കിടയിലേക്കിറങ്ങി മന്ത്രിമാരുടെ പ്രവർത്തനം; യുപി മാതൃകയാകുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുൾഡോസർ ബാബ ഓൺ ഡ്യൂട്ടി; അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി; ജനങ്ങൾക്കിടയിലേക്കിറങ്ങി മന്ത്രിമാരുടെ പ്രവർത്തനം; യുപി മാതൃകയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 01:04 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : യുപിയിൽ രണ്ടാം തവണയും അധികാരത്തിൽ ഏറിയതിന് പിന്നാലെ യോഗി ആദിത്യനാഥ് പണിതുടങ്ങി. അഴിമതിക്കെതിരെ പോരാടാനാണ് യോഗി സ്വന്തം ഉദ്യോഗസ്ഥരോടും ജനങ്ങളോടും നിർദ്ദേശിക്കാറുള്ളത്. എന്നാൽ ഈ നിർദ്ദേശം പാലിക്കാതെ അഴിമതി കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിച്ചു. ജില്ലാ മജിസ്‌ട്രേറ്റിനെയും ഗാസിയാബാദ് എസ്എസ്പിയെയും ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്തു.

സോൻബാദ്ര ജില്ലാ മജിസ്‌ട്രേറ്റായ ടികെ ഷിബു, ഗാസിയാബാദ് എസ്എസ്പി പവൻ കുമാർ എന്നിവർക്കെതിരെയാണ് നടപടി. ഖനനത്തിലും നിർമ്മാണ പ്രവർത്തനങ്ങളിലും അഴിമതി നടത്തിയതിനാണ് ജില്ലാ മജിസ്‌ട്രേറ്റിനെ സസ്‌പെന്റ് ചെയ്തത്. തിരഞ്ഞെടുപ്പ് സമയത്ത് ശരിയായ രീതിയിൽ ഇയാൾ പ്രവർത്തിച്ചില്ല എന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ട് കൃത്യനിർവ്വഹണം ലംഘിച്ചതിനാണ് എസ്എസ്പിയെ താത്ക്കാലികമായി പുറത്താക്കിയത്. ഇവർക്കെതിരെ സർക്കാർ അന്വേഷണം ആരംഭിച്ചു. ഒരേ ദിവസം ഐഎഎസ്, ഐപിഎസ് ഓഫീസർമാർക്കെതിരെ നടപടി എടുത്തുകൊണ്ട് യോഗി സർക്കാർ സംസ്ഥാനത്തെ മറ്റ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുകയാണ്. ഇതോടെ സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും രാഷ്‌ട്രീയ പ്രവർത്തകരും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ ആരംഭിച്ചു.

Tags: yogi adithyanathup governmentBulldozer Baba
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies