ആപ്പിളിന്റെ ഫോൾഡബിൾ ഐഫോൺ 2025 ഓടെ ? ഒരുങ്ങുന്നത് കിടിലൻ ഫോൺ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആപ്പിളിന്റെ ഫോൾഡബിൾ ഐഫോൺ 2025 ഓടെ ? ഒരുങ്ങുന്നത് കിടിലൻ ഫോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 03:46 pm IST
Facebook
Twitter
WhatsAppTelegram

പണ്ടൊക്കെ കൈയ്യിൽ പിടിച്ച് വിളിക്കാൻ കഴിയുന്ന ഫോൺ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരായിരുന്നു മനുഷ്യൻ. കാലം ഒരുപാട് കടന്ന് പോയപ്പോൾ, മനുഷ്യന്റെ ആ സ്വപ്‌നം യാഥാർത്ഥ്യമായി. ആദ്യം കീപാഡ് ഫോണുകളാണ് മനുഷ്യൻ കൈയ്യിൽ കൊണ്ടു നടന്നിരുന്നത്. പിന്നീട്, പല പല പരിണാമങ്ങളിലൂടെ കടന്നുപോയി ഇപ്പോഴിതാ നമ്മുടെ കൈയ്യിലിരിക്കുന്ന ടച്ച് ഫോൺ അഥവാ സ്മാർട്ട് ഫോൺ വരെയെത്തി കാര്യങ്ങൾ. എന്നിട്ടും പല മാറ്റങ്ങൾ ഇപ്പോഴും സ്മാർട്ട്‌ഫോണുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിലൊന്നാണ് ഫോൾഡബിൾ ഫോൺ. ഇതിനോടകം പല മൊബൈൽ ഫോൺ നിർമ്മാതാക്കളും ഫോൾഡബിൾ ഫോൺ പുറത്തിറക്കി കഴിഞ്ഞു.

സാംസങ്, ഒപ്പോ തുടങ്ങിയ കമ്പനിക്കാർ ഫോൾഡബിൾ ഫോൺ പുറത്തിറക്കിയപ്പോൾ ഏവരും ഉറ്റുനോക്കിയിരുന്നത് ആപ്പിൾ എന്ന ആഡംബര ഫോൺനിർമ്മാതാക്കൾ എന്നാണ് ഫോൾഡബിൾ ഫോൺ പുറത്തിറക്കുക എന്നായിരുന്നു. ഇതിനെ ചുറ്റിപറ്റിയുള്ള പല വാർത്തകളും ഇതിനോടകം പുറത്ത് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ ആപ്പിളിന്റെ ഫോൾഡബിൾ ഐഫോണിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുകയാണ് ആപ്പിളിന്റെ അനലിസ്റ്റായ മിങ്-ചി-ക്വോ.

I think the priority order of sizes of Apple foldable product development is medium, large, & small. Apple is actively testing foldable OLED about 9" (PPI between iPhone & iPad, adoption of TDDI). The test is to verify key technologies and may not be the final product spec. https://t.co/phbdIhFO3C

— 郭明錤 (Ming-Chi Kuo) (@mingchikuo) April 1, 2022

തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആപ്പിളിന്റെ ഫോൾഡബിൾ ഐഫോണിനെ കുറിച്ചുള്ള വിവരങ്ങൾ ക്വോ പങ്കുവെച്ചത്. അൽപം വൈകിയെങ്കിലും, ഫോൾഡബിൾ ഫോണുകളോട് ഏറ്റുമുട്ടാൻ ഒരു തകർപ്പൻ ഐഫോൺ തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് വ്യക്തമാകുന്നത്. 9-ഇഞ്ച് OLED ഡിപ്ലേയോടുകൂടിയ ഫോൾഡബിൾ ഐഫോണാണ് ആപ്പിൾ പുറത്തിറക്കാൻ പോകുന്നത്. ഫോണിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും, ആപ്പിൾ ഐഫോണിനും ഐപാഡിനും ഇടയിൽ നിൽക്കുന്ന അത്യാധുനിക ഫീച്ചറുകളുള്ള ഫോണാണിതെന്നാണ് റിപ്പോർട്ടുകൾ.

I expected Apple to launch a foldable iPhone as soon as 2024 in my reports last year, but now it's clear this prediction needs to be revised. I predict Apple may launch its first foldable product in 2025 at the earliest, which may be a foldable iPad or a hybrid of iPad & iPhone. https://t.co/HGIDPFvdar

— 郭明錤 (Ming-Chi Kuo) (@mingchikuo) April 1, 2022

ആദ്യം ഫോൾഡബിൾ ഐഫോണിന്റെ മീഡിയം-സൈസ് ആണ് പുറത്തിറങ്ങുന്നത്. പതിയെ വ്യത്യസ്ത സൈസിലുള്ള ഫോൾഡബിൾ ഫോൺ ആപ്പിൾ പുറത്തിറക്കും. 2025ഓടെ ആപ്പിൾ ഈ ഫോൾഡബിൾ ഫോൺ പുറത്തിറങ്ങുമെന്നാണ് ക്വോ പറയുന്നത്.

Tags: apple
Share
Tweet
SendShare

More News from this section

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

Latest News

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies