രാഹുലിന്റേയും ഹൂഡയുടേയും ചിറകിലേറി ലക്‌നൗ: ആദ്യ വിജയം തേടിയിറങ്ങിയ ഹൈദരാബാദിന് നിരാശ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാഹുലിന്റേയും ഹൂഡയുടേയും ചിറകിലേറി ലക്‌നൗ: ആദ്യ വിജയം തേടിയിറങ്ങിയ ഹൈദരാബാദിന് നിരാശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 11:46 pm IST
FacebookTwitterWhatsAppTelegram

മുംബൈ:അർദ്ധ സെഞ്ച്വറി നേടിയ നായകൻ കെ എൽ രാഹുലിന്റെയും ദീപക് ഹൂഡയുടെയും ചിറകിലേറി ലക്നൗ സൂപ്പർജയന്റ്സിന് രണ്ടാം വിജയം. ഐപിഎല്ലിൽ ആദ്യവിജയം തേടിയിറങ്ങിയ സൺ റൈസേഴ്സ് ഹൈദരാബാദിനെ 12 റൺസിനാണ് ലക്‌നൗ മുട്ടുകുത്തിച്ചത്.

ടോസ് നഷ്ടമായി ബാറ്റിംഗിന് അയയ്‌ക്കപ്പെട്ട ലക്നൗ സൂപ്പർ ജയന്റ്സ് ആറു വിക്കറ്റ് നഷ്ടത്തിലാണ് 169 റൺസ് എടുത്തത്. നായകൻ കെ എൽ രാഹുലും യുവതാരം ദീപക് ഹൂഡയും അർദ്ധസെഞ്ചുറി നേടി.കെഎൽ രാഹുൽ 50 പന്തുകളിൽ 68 റൺസാണ് നേടിയത്. ആറു ബൗണ്ടറികളും ഒരു സിക്സും ഉൾപ്പടെയാണ് താരം അർദ്ധസെഞ്ചുറി നേടിയത്. ബാറ്റുമായി തകർപ്പൻ പ്രകനം തുടരുന്നതിനിടെ ഹൈദരാബാദ് ബൗളർ നടരാാജൻ വിക്കറ്റ് വീഴ്‌ത്തുകയായിരുന്നു.

33 പന്തിൽ 51 റൺസ് എടുത്ത ദീപക് ഹൂഡയാണ് മികച്ച ബാറ്റിംഗ് നടത്തിയ മറ്റൊരാൾ. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സറും നേടിയ താരത്തെ ഷെപ്പേർഡ് പുറത്താക്കി.12 പന്തുകളിൽ ആയുഷ് ബദോനി 19 റൺസ് എടുത്തു. മൂന്ന് ബൗണ്ടറിയും താരം നേടി.

170 റൺസെന്ന വിജയ ലക്ഷ്യം മുന്നിൽ കണ്ട് മറുപടി ബാറ്റംഗിനിറങ്ങിയ നിക്കോളാസ് പൂരൻ 24 പന്തിൽ 34 റൺസ് നേടി പുറത്തായി. 30 പന്തിൽ 44 റൺസ് നേടിയായിരുന്നു രാഹുൽ ത്രിപാഠിയുടെ മടക്കംകെയ്ൻ വില്യംസൺ 16 റൺസിന് പുറത്തായി. പിന്നാലെ ഓപ്പണർ അഭിഷേക് ശർമ്മയേയും ആവേശ്ഖാൻ പുറത്താക്കി. മനീഷ് പാണ്ഡേയ്‌ക്കായിരുന്നു ക്യാച്ച്. 11 പന്തിൽ 13 റൺസായിരുന്നു താരം നേടിയത്. വാഷിംഗ്ടൺ സുന്ദർ 14 പന്തിന് 18 റൺസ് എടുത്ത് പുറത്തായതോടെ സൺ റൈസേഴ്സ് പരാജയം ഉറപ്പിക്കുകയായിരുന്നു.

 

Tags: kl rahulLucknow Super GiantsSunrisers HyderabadIPL2022
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies