ഗ്രാമി പുരസ്‌കാരത്തിലെ ഇന്ത്യൻ തിളക്കം; ഫാൽഗുനി ഷായ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് നരേന്ദ്ര മോദി
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്രാമി പുരസ്‌കാരത്തിലെ ഇന്ത്യൻ തിളക്കം; ഫാൽഗുനി ഷായ്‌ക്ക് അഭിനന്ദനങ്ങൾ നേർന്ന് നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 09:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 64-ാമത് ഗ്രാമി പുരസ്‌കാര വേദിയിൽ തിളങ്ങിയ ഇന്ത്യൻ-അമേരിക്കൻ ഗായിക ഫാൽഗുനി ഷായ്‌ക്ക് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെസ്റ്റ് ചിൽഡ്രൻസ് മ്യൂസിക് വിഭാഗത്തിലാണ് ഫാൽഗുനി ഷാ ഗ്രാമി പുരസ്‌കാം നേടിയത്. ഫാൽഗുനിയുടെ ‘എ കളർഫുൾ വേൾഡ്’ എന്ന ആൽബത്തിനാണ് പുരസ്‌കാരം.

‘ഗ്രാമി 2022ൽ കുട്ടികളുടെ മികച്ച സംഗീത ആൽബത്തിനുള്ള അവാർഡ് നേടിയ ഫാൽഗുനി ഷായ്‌ക്ക് അഭിനന്ദനങ്ങൾ. അവളുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ നേരുന്നു. ഇനിയും ഉന്നതങ്ങളിലേയ്‌ക്ക് അവളുടെ കീർത്തി എത്തട്ടേ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

Congratulations to Falguni Shah on winning the award for the Best Children’s Music Album at the Grammys. Wishing her the very best for her future endeavours. @FaluMusic

— Narendra Modi (@narendramodi) April 5, 2022

മുംബൈയിൽ ജനിച്ച ഫാൽഗുനി ഷാ ഉസ്താദ് ജയ്പുർ ഖരാനയിൽ സുൽത്താൻ ഖാന്റെ കീഴിൽ സംഗീതം പഠിച്ചശേഷം 2000ത്തിൽ അമേരിക്കയിലേക്കു കുടിയേറി. ഫാലു എന്ന് വിളിപ്പേരുള്ള ഫാൽഗുനിയുടെ ആദ്യ ഗ്രാമി പുരസ്‌കാരമാണിത്. സംഗീതത്തിലെ ഓസ്‌കർ എന്നറിയപ്പെടുന്ന പുരസ്‌കാരമാണ് ഗ്രാമി പുരസ്‌കാരം.

2007 ലാണ് ഫാൽഗുനി തന്റെ സോളോ ആൽബം റിലീസ് ചെയ്തത്. തെക്ക് കിഴക്കൻ ഏഷ്യയിലുടനീളമുള്ള നാടോടി രീതികളെ പാശ്ചാത്യ സംഗീതവുമായി സംയോജിപ്പിച്ചാണ് ആൽബം നിർമ്മിച്ചത്. ബെസ്റ്റ് ചിൽഡ്രൻസ് മ്യൂസിക് ആൽബം എന്ന വിഭാഗത്തിലേക്ക് പേര് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരി കൂടിയാണ് ഫാൽഗുനി. എആർ റഹ്മാനോടൊപ്പം ഇവർ പരിപാടിയും അവതരിപ്പിച്ചിട്ടുണ്ട്.

Tags: prime minister narendra modiFALGUNI SHAH
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

Latest News

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies