ഇമ്രാന്റെ രാജി ഇന്നും ഇല്ല; ഹർജികളിൽ വിധി പ്രസ്താവിക്കുന്നത് വീണ്ടും നാളത്തേക്ക് മാറ്റി സുപ്രീംകോടതി; വിദേശഗൂഢാലോചനയുടെ രേഖകൾ ഹാജരാക്കണമെന്നും കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇമ്രാന്റെ രാജി ഇന്നും ഇല്ല; ഹർജികളിൽ വിധി പ്രസ്താവിക്കുന്നത് വീണ്ടും നാളത്തേക്ക് മാറ്റി സുപ്രീംകോടതി; വിദേശഗൂഢാലോചനയുടെ രേഖകൾ ഹാജരാക്കണമെന്നും കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 07:39 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഭൂരിപക്ഷം നഷ്ടമായ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാജി വൈകിപ്പിച്ച് സുപ്രീംകോടതി. പാർലമെന്റ് പിരിച്ചുവിടാനുളള ഇമ്രാന്റെ തീരുമാനത്തിനെതിരെ നൽകിയ ഹർജികളിൽ വിധി പ്രസ്താവിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. തുടർച്ചയായ മൂന്നാം ദിവസമാണ് ഹർജിയിലെ വിധി പ്രസ്താവം നീട്ടിവെയ്‌ക്കുന്നത്.

പാർലമെന്റിൽ അവിശ്വാസം ചർച്ച ചെയ്യാനിരിക്കെയാണ് ഡെപ്യൂട്ടി സ്പീക്കറെ ഉപയോഗിച്ച് സമ്മേളനം അവസാനിപ്പിക്കുകയും പ്രസിഡന്റിനെക്കൊണ്ട് സഭ പിരിച്ചുവിടുകയും ചെയ്തത്. തുടർന്ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നീക്കം. എന്നാൽ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചു. തിങ്കളാഴ്ച മുതൽ ഇരുഭാഗങ്ങളുടെയും വാദം കോടതി കേട്ടുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും വിധി പിറ്റേന്നത്തേക്ക് മാറ്റിവെക്കും.

ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിൽ അഞ്ചംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിഷയം കേൾക്കുന്നതിൽ കോടതിയുടെ നിയമാധികാരം ചോദ്യം ചെയ്യുന്ന വാദങ്ങളാണ് പ്രസിഡന്റ് ആരിഫ് ആൽവിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇന്ന് ഉന്നയിച്ചത്.

അതേസമയം പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചതുപോലെ പാകിസ്താനെതിരായ വിദേശ ഗൂഢാലോചനയ്‌ക്ക് തെളിവ് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ദേശീയ സുരക്ഷാ കൗൺസിൽ മീറ്റിംഗിന്റെ മിനിറ്റ്‌സ് ഹാജരാക്കാനാണ് നിർദ്ദേശം. പ്രതിപക്ഷ നീക്കത്തിന് പിന്നിൽ അമേരിക്ക ഉൾപ്പെടെയുളള വിദേശ ശക്തികളുടെ ഗൂഢാലോചനയാണെന്ന ആരോപണമാണ് ഇമ്രാൻ ആദ്യം മുതൽ ഉന്നയിക്കുന്നത്.

പ്രതിപക്ഷം ഒറ്റക്കെട്ടായിട്ടാണ് ഇമ്രാൻ ഖാനെതിരെ അവിശ്വാസം അവതരിപ്പിച്ചത്. ഇമ്രാന്റെ പാർട്ടിയിൽ നിന്ന് പാർലമെന്റംഗങ്ങൾ കൂട്ടത്തോടെ പ്രതിപക്ഷത്തിനൊപ്പം ചേർന്നതോടെ രാജി ഉറപ്പാകുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ സർക്കാരിന്റെ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അവിശ്വാസം.

Tags: ഇസ്ലാമാബാദ്ഇമ്രാൻ ഖാൻ
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies