മലേഷ്യയിലെ റെക്കോർഡ് മറികടന്നു; ലോകത്തെ ഏറ്റവും ഉയരം കൂടിയ മുരുകപ്രതിമ ഇനി സേലത്ത്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മലേഷ്യയിലെ റെക്കോർഡ് മറികടന്നു; ലോകത്തെ ഏറ്റവും ഉയരം കൂടിയ മുരുകപ്രതിമ ഇനി സേലത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 03:24 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ലോകത്തെ ഏറ്റവും നീളം കൂടിയ മുരുകപ്രതിമയുടെ നിർമാണം അന്തിമഘട്ടത്തിൽ. തമിഴ്‌നാട്ടിലെ സേലത്ത് സ്ഥിതിചെയ്യുന്ന പുതിരഗൗണ്ടംപാളയം എന്ന സ്ഥലത്താണ് 146 അടി നീളമുള്ള മുരുകപ്രതിമ നിർമിക്കുന്നത്. മുരുകന്റെ മലേഷ്യയിലുള്ള പ്രതിമയേക്കാൾ വലിപ്പമുള്ളതാണ് സേലത്ത് പണിതീരാനൊരുങ്ങുന്നത്.

മലേഷ്യയിലെ പ്രതിമയ്‌ക്ക് 140 അടിയാണ് ഉയരം. മലേഷ്യയിലെത്തി മുരുകപ്രതിമ ദർശിക്കുക എന്നത് അത്ര അനായാസമായ കാര്യമല്ല. എന്നാൽ രാജ്യത്തെ മുരുക ഭക്തർക്ക് സേലത്തേക്ക് എത്താൻ വളരെ എളുപ്പത്തിൽ സാധിക്കുമെന്ന് ചെയർമാൻ എൻ. ശ്രീധർ പ്രതികരിച്ചു. ശ്രീ മുത്തുമലൈ മരുഗർ ട്രസ്റ്റിന്റെ ഭാരവാഹിയാണ് അദ്ദേഹം.

2014-ലാണ് മുരുകപ്രതിമയുടെ നിർമാണത്തെക്കുറിച്ചുള്ള ആലോചന ശ്രീധറിന്റെ ചിന്തയിലെത്തുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ തന്നെ സ്വന്തം ഭൂമിയിൽ ക്ഷേത്രത്തിന്റെയും പ്രതിമയുടെയും നിർമാണത്തിന് തുടക്കമിട്ടു. നിർമാണമാരംഭിക്കാൻ രണ്ട് വർഷം നീണ്ട പ്രയത്‌നങ്ങൾ ആവശ്യമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.

കൂടാതെ പ്രതിമയുടെ നിർമാണത്തിനായി വിശ്വപ്രസിദ്ധ ശിൽപിയായ തിരുവാരൂർ ത്യാഗരാജനെയാണ് അദ്ദേഹം നിയോഗിച്ചത്. മലേഷ്യയിൽ 2006ൽ പണികഴിപ്പിച്ച മുരുകപ്രതിമയുടെ നിർമാതാവാണ് തിരുവാരൂർ ത്യാഗരാജൻ.

ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies