കടുത്ത വിദ്വേഷം കാരണമാണ് ഗോരഖ്പൂർ ക്ഷേത്രം ആക്രമിച്ചത് : തുറന്നു സമ്മതിച്ച് അക്രമി അഹമ്മദ് മുർത്താസ അബ്ബാസി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടുത്ത വിദ്വേഷം കാരണമാണ് ഗോരഖ്പൂർ ക്ഷേത്രം ആക്രമിച്ചത് : തുറന്നു സമ്മതിച്ച് അക്രമി അഹമ്മദ് മുർത്താസ അബ്ബാസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 04:39 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഗോരഖ്പൂർ ക്ഷേത്രം ആക്രമിക്കാനുണ്ടായ കാരണം തന്റെയുള്ളിലെ കടുത്ത വിദ്വേഷമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് അറസ്റ്റിലായ പ്രതി അഹമ്മദ് മുർത്താസ അബ്ബാസി. കേന്ദ്രസർക്കാരിന്റെ സിഎഎ,എൻആർസി എന്നീ നിയമങ്ങളോട് കടുത്ത വിയോജിപ്പായിരുന്നു.ഇതിനെതിരെ പ്രതികരിക്കണമെന്ന് തോന്നി. അങ്ങനെ കടുത്ത വിദ്വേഷം ഉടലെത്തുപ്പോൾ ക്ഷേത്രം ആക്രമിക്കാൻ പദ്ധതി ഇടുകയായിരുന്നുവെന്ന് പ്രതി അഹമ്മദ് മുർത്താസ അബ്ബാസി പറഞ്ഞു. ഉത്തർപ്രദേശ് സർക്കാരിന്റേയും അന്വേഷണ സംഘത്തിന്റേയും നിഗമനങ്ങൾ ശരിവെക്കുന്നതാണ് പ്രതിയുടെ പുതിയ വെളിപ്പെടുത്തൽ.

ഗോരഖ്പൂരിലെ സിവിൽ ലൈൻസ് ഏരിയയിലെ താമസക്കാരനാണ് ആക്രമണത്തിൽ പിടിയിലായ അഹമ്മദ് മുർത്താസ അബ്ബാസി. ഇയാൾ ഐഐടി മുംബൈയിൽ നിന്ന് 2015ൽ കെമിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയതാണ്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു ഗോരഖ്നാഥ് ക്ഷേത്രത്തിൽ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചത്.പുറത്തു വന്ന ദൃശ്യങ്ങളിൽ പ്രതി സുരക്ഷാ ഉദ്യോഗസ്ഥരെ വാളുമായി പിന്തുടരുന്നത് വ്യക്തമായിരുന്നു. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ സംഭവിച്ചത് ഭീകരാക്രമണമായി വിലയിരുത്താമെന്നാണ് യുപി സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

ഭീകരാക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ അക്രമി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു എന്ന് യുപി സർക്കാർ വ്യക്തമാക്കി. പ്രതിയുടെ ആക്രമത്തിൽ പരിക്കേറ്റ സായുധ ജവാൻമാരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആശുപത്രിയിൽ ചെന്ന് സന്ദർശിക്കുകയും ജീവൻ പണയം വെച്ച് അക്രമത്തെ തടഞ്ഞ ജവാൻമാർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Tags: CAAnrcGorakhnath Temple Attack
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies