ആന്ധ്രാപ്രദേശിലെ മുസ്ലീം ജീവനക്കാർക്ക് ദിവസേന 1 മണിക്കൂർ അവധി : മുസ്ലീം പ്രീണനവുമായി ജഗൻ മോഹൻ റെഡ്ഡി , കെജ്രിവാൾ പിൻവാങ്ങിയത് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആന്ധ്രാപ്രദേശിലെ മുസ്ലീം ജീവനക്കാർക്ക് ദിവസേന 1 മണിക്കൂർ അവധി : മുസ്ലീം പ്രീണനവുമായി ജഗൻ മോഹൻ റെഡ്ഡി , കെജ്രിവാൾ പിൻവാങ്ങിയത് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 08:55 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി : ആന്ധ്രാപ്രദേശിലെ മുസ്ലീം ജീവനക്കാർക്ക് റംസാൻ മാസത്തിൽ ദിവസേന 1 മണിക്കൂർ അവധി നൽകി ജഗൻ മോഹൻ റെഡ്ഡി സർക്കാർ.ഏപ്രിൽ 3 മുതൽ മെയ് വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഒരു മണിക്കൂർ നേരത്തെ ഓഫീസുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും പോകാമെന്നും സംസ്ഥാന സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

എന്നാൽ ആന്ധ്രാപ്രദേശ് സർക്കാരിന്റെ ഈ പ്രഖ്യാപനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. മുസ്ലീം പ്രീണനമാണിതെന്ന് ജനങ്ങളും പറയുന്നു . കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും പ്രതിഷേധത്തെത്തുടർന്ന് അത് പിൻവലിച്ചു.

ഡൽഹി ജൽ ബോർഡിലെ മുസ്ലീം ജീവനക്കാർക്കായിരുന്നു ദിവസവും 2 മണിക്കൂർ അവധി നൽകി കെജ്രിവാൾ പ്രസ്താവന ഇറക്കിയത് . സോഷ്യൽ മീഡിയയിൽ വലിയ എതിർപ്പുണ്ടായപ്പോൾ അദ്ദേഹം ഈ ഉത്തരവ് പിൻവലിച്ചു. ചൈത്ര നവരാത്രി ആഘോഷിക്കുന്ന ഹിന്ദു വിശ്വാസികളോട് ഇല്ലാത്ത അനുഭാവമാണ് ജഗൻ മോഹൻ റെഡ്ഡി,ക്രെജ്രിവാൾ സർക്കാരുകൾ കാട്ടുന്നതെന്നും ആരോപണമുണ്ട് .

റംസാൻ മാസത്തിൽ മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണത്തിന് രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരും നിർദ്ദേശം നൽകിയിട്ടുണ്ട്. റംസാൻ മാസത്തിൽ മുസ്ലീം ആധിപത്യമുള്ള ഒരു പ്രദേശത്തും പവർ കട്ട് ഉണ്ടാകില്ലെന്ന് ജോധ്പൂർ വിദ്യുത് വിത്രൻ നിഗം ​​ലിമിറ്റഡ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Tags: andhrajagan mohan reddy
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies