ക്രൊക്കഝാറിലെ ബലാത്സംഗം: പ്രതികൾക്ക് വധശിക്ഷ വിധിച്ച് സെഷൻ കോടതി: കൊല്ലപ്പെട്ടവരുടെ വീടുകൾ മുന്നേ സന്ദർശിച്ച വിവരം പങ്കുവെച്ച് ഹിമാന്ത ബിശ്വ ശർമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രൊക്കഝാറിലെ ബലാത്സംഗം: പ്രതികൾക്ക് വധശിക്ഷ വിധിച്ച് സെഷൻ കോടതി: കൊല്ലപ്പെട്ടവരുടെ വീടുകൾ മുന്നേ സന്ദർശിച്ച വിവരം പങ്കുവെച്ച് ഹിമാന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 03:18 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: ക്രൊക്കജാറിൽ ബലാത്സംഗകേസിലെ പ്രതികൾക്ക് സെഷൻസ് കോടതി വധ ശിക്ഷയ്‌ക്ക് വിധിച്ച സംഭവത്തിൽ അഭിനന്ദിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. മുസാമിൽ, നജീബുൾ, ഫാറിസുൾ എന്നിവരാണ് 2021ൽ ഗോത്രവിഭാഗത്തിൽപ്പെട്ട രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.

ഇരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ വീടുകൾ 2021 ജൂൺമാസത്തിൽ സന്ദർശിച്ച വിവരങ്ങളും ചിത്രവും പങ്കുവെച്ചാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വിധിയിൽ സന്തോഷം പ്രകടിപ്പിച്ചത്. ക്രൊക്കഝാർ മേഖലയിൽ ബാലാത്സംഗത്തിനിരയായി കൊല്ല പ്പെട്ട പെൺകുട്ടികളുടെ വീടുകളിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും സംസ്ഥാന സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങളുടെ അവലോകനം നടത്തുകയും ചെയ്ത കാര്യവും എടുത്തു പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും താഴെതട്ടിലുള്ളവരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ എന്നും പ്രതിജ്ഞാ ബദ്ധമാണ്. പീഡന കേസ് കൃത്യമായി അന്വേഷിച്ച് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി ഹിമന്ത അഭിനന്ദിച്ചു. അസമിന്റെ ഗോത്രമേഖലയിൽ ഇസ്ലാമിക മതമൗലികവാദികൾ അഴിഞ്ഞാടാൻ ശ്രമിക്കുന്നതിന്റെ എല്ലാ തെളിവുകളും ശേഖരിക്കപ്പെട്ടെന്നും 2021ന് ശേഷം അത്തരം ഒരു സംഭവങ്ങളും ആവർത്തി ച്ചിട്ടില്ലെന്നും ഹിമന്ത വ്യക്തമാക്കി.

Tags: himantha
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies