പ്രായപൂർത്തിയായ എല്ലാവർക്കും ബൂസ്റ്റർ ഡോസ്: കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് അദാർ പൂനാവാല, കൊവിഷീൽഡ് ബൂസ്റ്റർ ഡോസിന്റെ വില പ്രഖ്യാപിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രായപൂർത്തിയായ എല്ലാവർക്കും ബൂസ്റ്റർ ഡോസ്: കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് അദാർ പൂനാവാല, കൊവിഷീൽഡ് ബൂസ്റ്റർ ഡോസിന്റെ വില പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 07:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രായപൂർത്തിയായ എല്ലാവർക്കും കൊറോണ വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ നിർണ്ണായകമായ ഇടപെടലെന്ന് അദാർ പൂനാവാല വിശേഷിപ്പിച്ചു.

പലരാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന കാര്യവും അദാർ പൂനാവാല ചൂണ്ടിക്കാട്ടി. ബൂസ്റ്റർ ഡോസ് ആയുള്ള കൊവിഷീൽഡ് വാക്‌സിന് 600 രൂപയും നികുതിയും ഉൾപ്പെടുന്ന തുകയ്‌ക്ക് ലഭ്യമാക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി വികസിപ്പിച്ച കൊവോവാക്‌സിന് അനുമതി ലഭിക്കുന്ന മുറയ്‌ക്ക് 900 രൂപയും നികുതിയും ഉൾപ്പെടുന്ന തുകയ്‌ക്ക് ലഭ്യമാക്കുമെന്നും അദാർ പുനാവാല അറിയിച്ചു.

യുഎസ് ആസ്ഥാനമായ നൊവോവാക്‌സുമായി കൈകോർത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്‌സിനാണ് കൊവോവാക്‌സ്. കൊവിഷീൽഡ് ബൂസ്റ്റർ ഡോസിന് അനുമതി ലഭിച്ചിട്ടുണ്ട്. കൊവോവാക്‌സിന് ലഭിച്ചിട്ടില്ല. അനുമതി നൽകുന്ന മുറയ്‌ക്ക് ആശുപത്രികൾക്കും വിതരണക്കാർക്കും വിലക്കിഴിവുകൾ നൽകുമെന്നും പൂനാവാല വ്യക്തമാക്കി.

ഏപ്രിൽ പത്ത് മുതലാണ് ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുന്നത്. സ്വകാര്യ വാക്സിൻ സെന്ററുകളിലാണ് ബൂസ്റ്റർ ഡോസ് ലഭ്യമാകുക. രണ്ട് ഡോസ് സ്വീകരിച്ച് കഴിഞ്ഞവർക്കാണ് മുൻകരുതൽ ഡോസ് എന്ന നിലയിൽ മൂന്നാമത്തെ വാക്സിൻ ഡോസ് എടുക്കാൻ സാധിക്കുക. ആദ്യ രണ്ട് ഡോസുകൾ സ്വീകരിച്ച വാക്സിൻ ഏതാണോ അതുതന്നെയാണ് ബൂസ്റ്റർ ഡോസായി എടുക്കേണ്ടതെന്നും നിർദേശമുണ്ട്.

Tags: Narendra ModiBooster Doseadar ponawala
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies