500 വർഷം പഴക്കമുള്ള അപൂർവ്വ ഈട്ടിത്തടി വിൽക്കാനൊരുങ്ങി വനം വകുപ്പ്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

500 വർഷം പഴക്കമുള്ള അപൂർവ്വ ഈട്ടിത്തടി വിൽക്കാനൊരുങ്ങി വനം വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 11:43 pm IST
FacebookTwitterWhatsAppTelegram

നിലമ്പൂർ: വനം വകുപ്പിന്റെ 500 വർഷം പഴക്കമുള്ള ഈട്ടിത്തടി വിൽപ്പനയ്‌ക്ക്. അരുവാക്കോട് വനം ഡിപ്പോയിലെ ഈട്ടിത്തടിയാണ് വിൽപ്പനയ്‌ക്ക് വെക്കാനൊരുങ്ങുന്നത്.ഗുണമേന്മയിൽ സി ഒന്ന് കയറ്റുമതി ഇനത്തിൽപ്പെട്ടതാണ് തടി.

മെയ് പകുതിയോടെ ഈട്ടിത്തടി ലേലം ചെയ്യുമെന്ന് ഡിപ്പോ റേഞ്ച് ഓഫീസർ ഷെരീഫ് പനോലൻ വ്യക്തമാക്കി.നല്ല റോസ് നിറമുള്ള ലക്ഷണമൊത്ത ഈട്ടിത്തടി 20 കൊല്ലത്തിനിടെ ആദ്യമായാണ് ഡിപ്പോയിൽ എത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തായ്‌ത്തടിക്ക് 6.9 മീറ്റർ നീളവും മദ്ധ്യഭാഗത്ത് 2.3 മീറ്റർ വണ്ണവും അടിഭാഗത്ത് 2.8 മീറ്റർ വണ്ണവുമുണ്ട്. മൊത്തം വ്യാസം 3.75 ഘനമീറ്റർ. ശിഖരങ്ങളുടെ ചെറുകഷ്ണങ്ങൾ ഫർണിച്ചർ നിർമാണത്തിന് ഉതകുന്നതാണ്. അവയുടെ വില കൂടി കൂട്ടിയാൽ മൊത്തം 20 ലക്ഷം രൂപയിൽ കുറയില്ലെന്നാണ് കണക്കുകൂട്ടൽ.

ഡിപ്പോയിൽ ഇതിനുമുമ്പ് സി ഒന്ന് കയറ്റുമതി ഇനം ഈട്ടിത്തടി ഘനമീറ്ററിന് 3.75 ലക്ഷം രൂപയ്‌ക്കാണ് ലേലത്തിൽ വിറ്റത്.ചെലവായ തുക, ജിഎസ്ടി എന്നിവ കുറച്ച് ബാക്കി പണം പൊതുമരാമത്ത് വകുപ്പിനുള്ളതാണ്.

ShareTweetSendShare

More News from this section

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies