പഞ്ചാബിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ആവേശജയം; അവസാന പന്തുകൾ സിക്‌സർ പറത്തി വിജയശിൽപിയായി രാഹുൽ തെവാട്ടിയ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പഞ്ചാബിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ആവേശജയം; അവസാന പന്തുകൾ സിക്‌സർ പറത്തി വിജയശിൽപിയായി രാഹുൽ തെവാട്ടിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 12:06 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎൽ മത്സരത്തിൽ പഞ്ചാബിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ആവേശജയം. പഞ്ചാബിനെ ആറ് വിക്കറ്റിന് ഗുജറാത്ത് പരാജയപ്പെടുത്തി. അവസാന രണ്ട് പന്തിൽ രാഹുൽ തെവാട്ടിയ രണ്ട് സിക്സർ പറത്തിയാണ് വിജയം പിടിച്ചെടുത്തത്. ഗുജറാത്ത് ടൈറ്റൻസിന്റെ തുടർച്ചയായ മൂന്നാമത്തെ വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് പഞ്ചാബാണ് ബാറ്റിങ്ങിനിറങ്ങിയത്.

ഓഡീർ സ്മിത്ത് എറിഞ്ഞ അവസാന ഓവറിൽ 19 റൺസായിരുന്നു വേണ്ടിയിരുന്നത്. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ അർദ്ധ സെഞ്ചുറിയാണ് ഗുജറാത്തിനെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. 59 പന്തിൽ 96 റൺസ് എടുത്ത ഗില്ല് 19-ാം ഓവറിൽ ഔട്ടായി. അവസാന ഓവറിലെ ആദ്യ പന്തിൽ വൈഡിന്റെ ആനുകൂല്യം. തൊട്ടടുത്ത പന്തിൽ ഹാർദ്ദിക് പാണ്ഡ്യെ റണ്ണൗട്ട് ആയതോടെ ഗുജറാത്ത് തോൽവി ഉറപ്പിച്ചെങ്കിലും രാഹുൽ തെവാട്ടിയ വിജയം സമ്മാനിക്കുകയായിരുന്നു. അവസാന രണ്ട് പന്തിൽ 12 റൺസ് ആയിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. രണ്ട് പന്തുകളും തെവാട്ടിയ കണ്ണും പൂട്ടി സിക്‌സർ പറത്തുകയായിരുന്നു.

ലിയാം ലിവിങ്സ്റ്റനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. ലിവിങ്‌സ്റ്റൺ വെറും 27 പന്തിൽ നിന്ന് നാല് സിക്‌സും ഏഴ് ഫോറും അടക്കം 64 റൺസ് എടുത്തു. പഞ്ചാബിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. 11 സ്‌കോറിൽ നിൽക്കെ അഞ്ച് റൺസുമായി ക്യാപ്റ്റൻ മായങ്ക് അഗർവാൾ ഔട്ടായിരുന്നു. പിന്നാലെ അഞ്ചാം ഓവറിൽ ജോണി ബെയർസ്‌റ്റോയും മടങ്ങി.

മൂന്നാം വിക്കറ്റിൽ ഒന്നിച്ച ശിഖർ ധവാൻ ലിവിംങ്സ്റ്റൻ കൂട്ടുകെട്ടാണ് 52 റൺസ് എടുത്ത് പഞ്ചാബിനെ ഉയർത്തിയെടുത്തത്. 30-ാം പന്തിൽ നാല് ഫോർ അടക്കം 35 റൺസ് എടുത്ത ധവാൻ 11-ാം ഓവറിൽ ഔട്ടായി. തുടർന്ന് ലിവിങ്സ്റ്റണൊപ്പം ജിതേഷ് ശർമ്മയാണ് എത്തിയത്. 14-ാം ഓവറിൽ ജിതേഷിനേയും പിന്നാലെയെത്തിയ ഓഡീൻ സ്മിത്തിനേയും ഗുജറാത്ത് ടൈറ്റൻസിലെ ദർശൻ നൽകാണ്ഡെ പുറത്താക്കി.

റാഷിദ് ഖാന്റെ നാലാം ഓവറിൽ ലിവിങ്‌സ്റ്റണും ഷാരൂഖ് ഖാനും പുറത്തായി. ഇതോടെ പഞ്ചാബിന്റെ റൺ റേറ്റും കുറഞ്ഞു. രാഹുൽ ചഹാർ നടത്തിയ പ്രകടനമാണ് പഞ്ചാബിനെ 189ൽ എത്തിച്ചത്. രാഹുൽ ഒരു സിക്‌സും രണ്ട് ഫോറും അടക്കം 22 റൺസ് എടുത്തിരുന്നു. 75 റൺസ് എടുത്ത ലിയാം ലിവിങ്സ്റ്റൺ തന്നെയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ.

Tags: IPL
ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies