ശ്രീലങ്കയിലെ സ്വർണക്കടകളിൽ വൻ തിരക്ക്; നിത്യചിലവ് വഹിക്കാൻ ഏക സമ്പാദ്യം വിറ്റ് ജനങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്കയിലെ സ്വർണക്കടകളിൽ വൻ തിരക്ക്; നിത്യചിലവ് വഹിക്കാൻ ഏക സമ്പാദ്യം വിറ്റ് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 08:18 am IST
Facebook
Twitter
WhatsAppTelegram

കൊളംബോ: നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ സ്വർണം വിറ്റ് പണമുണ്ടാക്കുകയാണ് ശ്രീലങ്കയിലെ ജനങ്ങൾ. പച്ചക്കറികളും പലച്ചരക്കുകളും വാങ്ങാനും ബില്ലുകൾ അടയ്‌ക്കാനും പണമില്ലാതെ വലയുന്ന സാഹചര്യത്തിലാണ് സമ്പാദ്യമായി ആകെയുള്ള സ്വർണാഭരണങ്ങൾ വിറ്റ് ജനങ്ങൾ പണമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീലങ്കയിലെ സ്വർണക്കടകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നതെന്ന് സ്വർണ വ്യാപാരികൾ പറയുന്നു.

ഇത്രയുമധികം തിരക്ക് ശ്രീലങ്കയിലെ സ്വർണക്കടകളിൽ ഇതിന് മുമ്പുണ്ടായ ചരിത്രമില്ല. സ്വർണം വിൽക്കാൻ ജനങ്ങൾ നെട്ടോട്ടമോടുന്നതാണ് ദിനംപ്രതിയുള്ള കാഴ്ചയെന്ന് സ്വർണക്കടയുടമകൾ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം സ്വർണത്തിന്റെ വില രാജ്യത്ത് പ്രതിദിനം മാറിക്കൊണ്ടിരിക്കുകയാണ്. 24 കാരറ്റ് സ്വർണത്തിന് 2,05,000 ശ്രീലങ്കൻ രൂപയാണ് നിലവിലെ നിരക്ക്. 22 കാരറ്റ് സ്വർണത്തിന് 1,85,000 രൂപയുമുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

കനത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന ദ്വീപ് രാഷ്‌ട്രത്തിൽ ഭക്ഷണത്തിനും ഇന്ധനത്തിനും വൈദ്യുതിക്കുമെല്ലാം വലിയ ക്ഷാമമാണ് നേരിടുന്നത്. ഒരു യുഎസ് ഡോളറിന് 315 ശ്രീലങ്കൻ രൂപയായി വീണ്ടും മൂല്യമിടിഞ്ഞു. കറൻസി വീണ്ടും കൂപ്പുകുത്തുന്ന അവസ്ഥയിൽ രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്.

Tags: GOLD PRICESri Lankacolombo
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies