ഇമ്രാന്റെ പരാജയം; അസംബ്ലിക്ക് പുറത്ത് കൈകൾ കൊട്ടി, പാട്ടുപാടി ആഘോഷിച്ച് ജനങ്ങൾ; ദൃശ്യങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇമ്രാന്റെ പരാജയം; അസംബ്ലിക്ക് പുറത്ത് കൈകൾ കൊട്ടി, പാട്ടുപാടി ആഘോഷിച്ച് ജനങ്ങൾ; ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 03:07 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ പുറത്തായതിന് പിന്നാലെ ദേശീയ അസംബ്ലിക്ക് മുന്നിൽ അണിനിരന്ന് ജനങ്ങൾ. ഇമ്രാൻ ഖാൻ പുറത്തായതിൽ ആഹ്ളാദം രേഖപ്പെടുത്താനാണ് അസംബ്ലിക്ക് മുന്നിൽ ജനങ്ങൾ തടിച്ചുകൂടിയത്. അർദ്ധരാത്രി നടന്ന വോട്ടെടുപ്പിൽ അവിശ്വാസം നഷ്ടപ്പെട്ട് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടതോടെ ഇമ്രാൻ ഖാന്റെ തോൽവിയിൽ ആർപ്പുവിളിച്ചും ആഹ്ളാദിച്ചും സന്തോഷിക്കുകയായിരുന്നു ജനങ്ങൾ.

ദേശീയ അസംബ്ലിക്ക് മുന്നിൽ കൈകൾ കൊട്ടി പാട്ടുപാടി നൃത്തം ചെയ്യുന്ന ജനങ്ങളെ നിയന്ത്രിക്കാൻ പാക് പോലീസ് പാടുപെട്ടു. എല്ലാവരോടും പിരിഞ്ഞുപോകാനും സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശിച്ചു. ആഘോഷവുമായി ഒരു വിഭാഗം എത്തിയപ്പോൾ പ്രതിഷേധമറിയിച്ചും മറുവിഭാഗം പിന്നീടെത്തി. ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുടെ അംഗങ്ങളാണ് അസംബ്ലിക്ക് പുറത്ത് പ്രതിഷേധിച്ചത്.

For a minute the thought these were students outside the JNU vice chancellor office.

But then I looked closely and they all seem very young. Relieved. pic.twitter.com/fwL47kdgLT

— Anand Ranganathan (@ARanganathan72) April 9, 2022

ഏറെ നാളായി തുടരുന്ന രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ ഇന്നലെ അർദ്ധരാത്രിയായിരുന്നു പാകിസ്താനിൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് നടക്കാതിരിക്കാൻ കഴിയാവുന്ന തന്ത്രങ്ങൾ ഒക്കെ തന്നെയും ഇമ്രാൻ ഖാൻ പയറ്റിയെങ്കിലും അർദ്ധരാത്രിയുണ്ടായ കോടതി ഇടപെടലിൽ എല്ലാം താളം തെറ്റുകയായിരുന്നു. തുടർന്ന് ഇടക്കാല സ്പീക്കർ നിയമിച്ച് വോട്ടെടുപ്പ് നടക്കുകയും അവിശ്വാസത്തിൽ ഇമ്രാൻ ഖാൻ പരാജയപ്പെടുകയും ചെയ്തു.

Tags: Imran KhanNational AssemblyPakistan
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies