ആത്മനിർഭർ ഭാരത് പ്രസംഗ മത്സരം;ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ആത്മനിർഭർ ഭാരത് പ്രസംഗ മത്സരം;ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 03:47 pm IST
FacebookTwitterWhatsAppTelegram

മനാമ :ആത്മനിർഭർ ഭാരത് എന്ന വിഷയത്തിൽ സംസ്‌കൃതി ബഹ്‌റൈൻ നടത്തുന്ന ഓൺലൈൻ പ്രസംഗമത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം ബഹ്‌റൈൻ എംപി ഡോക്ടർ സൗസൻ കമാൽ നിർവഹിച്ചു. 600 ലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത ഈ മത്സരം നിയന്ത്രിക്കുന്നതിനും വിലയിരുത്തുന്നതിനുമായി 300 പേരുടെ ഓർഗനൈസിംഗ് ടീമാണ് പ്രവർത്തിക്കുന്നത്.

മൂന്ന് റൗണ്ടുകളിൽ ആയി നടത്തപ്പെടുന്ന മത്സരത്തിന്റെ ഫൈനൽ മെയ് ഒന്നിനിനാണ്. മെയ് അഞ്ചിന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം നടത്തും.

ഭാരതീയരായ വിദ്യാർത്ഥികളിൽ ദേശീയബോധം വളർത്തുന്നതിനായി നടത്തുന്ന ഈ പ്രസംഗമത്സരം വളർന്നുവരുന്ന കുട്ടികൾക്ക് അവരുടെ ദേശീയതയിൽ ഊന്നിക്കൊണ്ടുള്ള ജീവിതത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്നതായിരിക്കും എന്ന് സ്വാഗത പ്രസംഗം നടത്തിയ സംസ്‌കൃതി ബഹറിൻ ജനറൽസെക്രട്ടറി ശ്രീ റിതിൻ രാജ് പറഞ്ഞു.

ബഹറിൻ സംസ്‌കൃതി പ്രസിഡന്റ് ശ്രീ പ്രവീൺ നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസംഗമത്സരം കൺവീനർ ശ്രീ സോയിപോൾ, ശ്രീ റനോഷ് തോമസ് , ശ്രീജിത്ത് രാജ, ജിനി ജോഹാര എന്നിവർ സംസാരിച്ചു. ശ്രീമതി ജിഷ നിയന്ത്രിച്ച ചടങ്ങിൽ സംസ്‌കൃതി ബഹറിൻ വൈസ് പ്രസിഡന്റ് ശ്രീ പങ്കജ് മല്ലിക്ക് നന്ദി പറഞ്ഞു.

Tags: atmanirbhar bharat
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies