ജെ.എൻ.യുവിൽ രാമനവമി ആഘോഷത്തിനു നേരേ ആക്രമണം ; അഴിഞ്ഞാടി കമ്യൂണിസ്റ്റ് തീവ്രവാദികൾ; വിദ്യാർത്ഥിനികൾക്ക് പരിക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെ.എൻ.യുവിൽ രാമനവമി ആഘോഷത്തിനു നേരേ ആക്രമണം ; അഴിഞ്ഞാടി കമ്യൂണിസ്റ്റ് തീവ്രവാദികൾ; വിദ്യാർത്ഥിനികൾക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 11:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ജെഎൻയുവിൽ രാമനവമി ആഘോഷത്തിന് നേരെ ആക്രമണം. സമാധാനപരമായി നടത്തിവന്ന ആഘോഷ പരിപാടികൾക്ക് നേരെ കമ്യൂണിസ്റ്റ് തീവ്രവാദികളാണ് ആക്രമണം അഴിച്ചുവിട്ടത്. രാമനവമിയിൽ പങ്കെടുത്തവർക്ക് നേരേ നടന്ന ആക്രമണത്തിൽ വിദ്യാർത്ഥിനികൾക്കും പരിക്കേറ്റു.

രാമ നവമി ആഘോഷത്തോടൊപ്പം ഹോസ്റ്റലിൽ റംസാൻ ആഘോഷപരിപാടികളും നടത്തിയിരുന്നു. സമാധാനപരമായി യോജിച്ചായിരുന്നു പരിപാടി നടന്നത്. എന്നാൽ രാമനവമി ആഘോഷം കഴിഞ്ഞതിനു പിന്നാലെ ഇടത് തീവ്രവാദ സംഘടനകളും എസ്.എഫ്.ഐയും സംയുക്തമായി ആക്രമണം അഴിച്ചു വിടുകയായിരുന്നു. റംസാന്റെ ഭാഗമായി നോമ്പു തുറക്കലും ഇഫ്താർ വിരുന്നും ക്യാമ്പസിൽ നടന്നു വരുന്നുണ്ട്. ഇതിനൊപ്പം തന്നെയായിരുന്നു രാമനവമി ആഘോഷവും. വിദ്യാർത്ഥികൾ യോജിച്ചായിരുന്നു പരിപാടി നടത്തിയത്.

വിദ്യാർത്ഥികൾക്കിടയിൽ ഭിന്നത വരുത്താൻ വേണ്ടി ഇടത് സംഘടനകളാണ് അക്രമം നടത്തിയത് എന്ന് എബിവിപി വ്യക്തമാക്കി. രാമനവമി ആഘോഷം വിദ്യാർത്ഥികളാണ് നടത്തിയത്. ഏതെങ്കിലും സംഘടനയ്‌ക്ക് അതിൽ പങ്കില്ലെന്നും എബിവിപി വ്യക്തമാക്കി.വൈകിട്ട് മൂന്നരയ്‌ക്കാണ് രാമനവമി ആഘോഷം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും ഇടത് തീവ്രവാദികളുടെ കയ്യേറ്റം കാരണം താമസിച്ചാണ് ആരംഭിച്ചത്.

സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. വൻ പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags: ramzanJNUram navamiiftaar
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies