ഭക്ഷണപ്രിയർക്കിടയിൽ താരമായി വിഐപി ഫ്രഞ്ച് ഫ്രൈസ്; വില കേട്ടാൽ ഞെട്ടും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഭക്ഷണപ്രിയർക്കിടയിൽ താരമായി വിഐപി ഫ്രഞ്ച് ഫ്രൈസ്; വില കേട്ടാൽ ഞെട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 12:10 pm IST
Facebook
Twitter
WhatsAppTelegram

വിവിധ രുചികളിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.പുതുരുചിക്കായി നിരവധി പാചക പരീക്ഷണങ്ങൾ നടത്തുന്നവരും പതിനായിരങ്ങൾ ചിലവാക്കുന്നവരുമുണ്ട് നമുക്ക് ചുറ്റും. കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ തരംഗം തീർക്കുകയാണ് ഒരു പ്രത്യേക ഫ്രഞ്ച് ഫ്രൈസ്, അൽപ്പം വിഐപിയായ ഇത് തേടിയെത്തുന്നതാകട്ടെ ലോകത്തിന്റെ പല കോണിലുമുള്ള ഭക്ഷണ പ്രിയരാണ്. ന്യൂയോർക്കിലെ മാൻഹട്ടനിലെ റസ്റ്റോറിന്റെ ഫ്രഞ്ച് ഫൈസ്രാണ് ആ താരം.

ഇത് ഒന്ന് രുചിച്ച് നോക്കണമെങ്കിൽ സാധാരണക്കാരുടെ കീശ കീറുമെന്ന് ഉറപ്പ്. കൈ പൊള്ളുന്ന വിലയാണ് ഇവിടുത്തെ വിഐപി ഫ്രഞ്ച് ഫ്രൈസിന്റെ വില. 15,250 രൂപ കൊടുത്താലേ ഫ്രഞ്ച് ഫ്രൈസ് ഒന്ന് രുചിക്കാൻ പറ്റൂ. ഇത്രയ്‌ക്ക് വിലയുണ്ടാകാൻ ഇതെന്താ സ്വർണത്തിൽ ഉണ്ടാക്കിയതാണോ എന്ന് ചോദിക്കാൻ വരട്ടെ,സ്വർണത്തിൽ ഉണ്ടാക്കിയതല്ലെങ്കിലും സ്വർണത്തിൽ പൂശിയതാണ് ഈ ഫ്രഞ്ച് ഫ്രൈസ്.

ക്രീം ഡെല ക്രീം പൊമെസ് ഫ്രിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ വിഭവത്തിൽ ഭകഷ്യയോഗ്യമായ സ്വർണ പൊടിയാണ് ഉപയോഗിച്ചിരിക്കുന്നത്. 200 ഡോളറിലേറെ വിലയുള്ളഇത് ഏറ്റവും വിലയേറിയ ഫ്രഞ്ച് ഫ്രൈസ് എന്ന പേരിൽ ഗിന്നസ് ബുക്കിലും ഇടം പിടിച്ചു.

തീർന്നില്ല വിഐപി ഫ്രഞ്ച് ഫ്രൈസിന്റെ വിശേഷങ്ങൾ. തീറ്റ മത്സരത്തിന് അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയനായ കെവിൻ തോമസ് ഈ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്ന വീഡിയോ അടുത്തിടെ ഗിന്നസ് വേൾഡ് റെക്കോഡ്സ് പങ്കുവെച്ചിരുന്നു. ഏറ്റവും വേഗത്തിൽ ഈ വിഭവം കഴിച്ചതിന്റെ ലോക റെക്കോർഡും കെവിൻ തോമസിന്റെ പേരിലാണ്.

ഇത്രയൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും വിലയേറിയ വിഭവം ഇതാണെന്ന് കരുതരുത് കേട്ടോ ഫ്രോസൻ ഹോട്ട് ചോക്കലേറ്റ് ഐസ്‌ക്രീം സൺഡേ എന്ന വിഭവമാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണം.25,000 ഡോളർ അതായത് 19 ലക്ഷം രൂപയാണ് ഈ വിഭവം രുചിച്ച് നോക്കാൻ ചെലവാക്കേണ്ടി വരിക.

Tags: french fries
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies