ഓസ്‌ട്രേലിയയുമൊത്ത് സംയുക്ത സമുദ്രസുരക്ഷാ ദൗത്യം; ഇന്ത്യൻ നാവികസേനാ സംഘമെത്തി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓസ്‌ട്രേലിയയുമൊത്ത് സംയുക്ത സമുദ്രസുരക്ഷാ ദൗത്യം; ഇന്ത്യൻ നാവികസേനാ സംഘമെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 01:49 pm IST
Facebook
Twitter
WhatsAppTelegram

ഡാർവിൻ: ക്വാഡ് സഖ്യത്തിലെ നാവിക കരുത്തന്മാർ സംയുക്ത ദൗത്യത്തിന് ഒരുങ്ങുന്നു. ഓസ്‌ട്രേലിയയുമായി ചേർന്നുള്ള സംയുക്ത സമുദ്രസുരക്ഷാ ദൗത്യത്തിനാണ് ഇന്ത്യൻ നാവികസേനാ സംഘം ഓസ്‌ട്രേലിയയിലെ ഡാർവിനിൽ എത്തിയത്. നാവിക സേനയുടെ തന്നെ പി81 വിമാനത്തിലാണ് സംഘം എത്തിയത്. ഇന്തോ-പസഫിക് മേഖലയിൽ സമാനമായ താൽപ്പര്യം വച്ചുപുലർത്തുന്ന രാജ്യങ്ങളെന്ന നിലയിൽ സമുദ്രസുരക്ഷയിൽ സ്ഥിരം സംവിധാനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.

ഡാർവിൻ കേന്ദ്രീകരിച്ച് ഒരേ സമയം സമുദ്രത്തിലും ആകാശത്തിലും പരിശീലനങ്ങളും ഒപ്പം രക്ഷാദൗത്യങ്ങളും പരിശീലിക്കും. ഇന്ത്യയുടെ നാവിക സേനാ വ്യൂഹമായ അൽബട്രോസ്-ഐഎൻഎസ് 312 നൊപ്പം ഓസ്‌ട്രേലിയയുടെ 92 വിംഗ്‌സ് റോയൽ എയർഫോഴ്‌സ് സംഘവും പരിശീലനത്തിൽ പങ്കുചേരും.

ഇരുരാജ്യങ്ങളുടേയും പി8 വിമാനങ്ങൾ അന്തർവാഹിനികളെ പ്രതിരോധിക്കുന്ന വിവിധ തന്ത്രങ്ങളും നിരീക്ഷണ രീതികളും പരിശീലിക്കും. കഴിഞ്ഞ വർഷം ഇന്ത്യൻ തീരത്ത് നടന്ന മലബാർ സമുദ്രസുരക്ഷാ പരിശീലനങ്ങളിലും ഓസ്ഇൻഡെക്‌സ് പരിശീലനത്തിലും ഇരുരാജ്യങ്ങളുടെ സംഘം ഒരുമിച്ചുണ്ടായിരുന്നു. കൃത്യമായ ഇടവേളകളിലെ പരിശീലനവും നിരീക്ഷണവും സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സേനാംഗങ്ങളുടെ കാര്യശേഷിയും വർദ്ധിപ്പിക്കുന്നതായാണ് നാവിക സേന വിശകലനം ചെയ്തിരിക്കുന്നത്.

Tags: india-aus
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

Latest News

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies