ലൗ ജിഹാദ്; സിപിഎം നേതാവ് പറഞ്ഞാൽ നാക്കുപിഴയും പാലാബിഷപ്പ് പറഞ്ഞാൽ കേസെടുക്കേണ്ട വിഷയവും ആവുന്നത് എങ്ങനെയെന്ന് വി മുരളീധരൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലൗ ജിഹാദ്; സിപിഎം നേതാവ് പറഞ്ഞാൽ നാക്കുപിഴയും പാലാബിഷപ്പ് പറഞ്ഞാൽ കേസെടുക്കേണ്ട വിഷയവും ആവുന്നത് എങ്ങനെയെന്ന് വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 01:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:ലൗ ജിഹാദ് വിഷയത്തിൽ സിപിഎമ്മിന്റെ കാപട്യം പുറത്തായെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.ലവ് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ കേസെടുത്തെങ്കിൽ എന്തുകൊണ്ട് ജോർജ് എം.തോമസിനെതിരെ കേസെടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. പാലാ ബിഷപ്പിൽ നിന്ന് ജോർജ് എം.തോമസിലെത്തുമ്പോൾ നാക്കുപിഴ ആകുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.

ക്രൈസ്തവ പെൺകുട്ടികളെ ജിഹാദികൾ ലക്ഷ്യമിടുന്നുണ്ടെന്ന് പറഞ്ഞതിനാണ് പാലാ ബിഷപ്പിനെതിരെ കേസെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.ലൗ ജിഹാദിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗൂഡലക്ഷ്യത്തിലൂടെയുള്ള മതപരിവർത്തനം ഇപ്പോഴും നടക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ ബിഷപ്പിനെ രാവും പകലും ആക്ഷേപിച്ച് നടന്നു. ജോർജ് എം തോമസ് പറഞ്ഞപ്പോൾ നാക്കുപിഴയെന്ന് പറഞ്ഞ് തള്ളികളയുന്നു.

സിപിഎം നേതാവ് പറഞ്ഞാൽ നാക്കുപിഴയും പാലാബിഷപ്പ് പറഞ്ഞാൽ കേസെടുക്കേണ്ട വിഷയവും ആവുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. ക്രൈസ്തവരോട് പിണറായി വിജയൻ ഇക്കാര്യം വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ ആരോപണങ്ങൾക്ക് മറുപടി പറയണം.

കുട്ടനാട് നിരണത്തെ കർഷക ആത്മഹത്യ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര പദ്ധതികൾ സംസ്ഥാനം കർഷകരിൽ എത്തിക്കുന്നതിൽ ഉള്ള അലംഭാവം ആണ് കർഷക ആത്മഹത്യക്ക് കാരണം. ഇടതിനും സിപിഎമ്മിനും കപട കർഷക സ്‌നേഹമാണ്.

കർഷകർക്ക് വേണ്ടിയുള്ള കേന്ദ്രഫണ്ടുകൾ ലാപ്‌സാകുകയാണ്. കുട്ടനാട്ടിൽ ഇടതുമുന്നണി നേതാക്കൾ പോകാത്തത് എന്തുകൊണ്ട്? യു.പിയിലും ഡൽഹിയിലും ഉള്ള കർഷകർക്ക് വേണ്ടി മാത്രമേ നാവു പൊന്തൂ എന്നാണോ എന്ന് അദ്ദേഹം ചോദിച്ചു. ബിജെപി കേരളത്തിലെ കർഷകർക്കായി രംഗത്തുണ്ടാകുമെന്നും വി മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanlove jihadh
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies