ലവ് ജിഹാദിന് ഇരയായ പെൺകുട്ടികളുടെ മാതാപിതാക്കളെ സംഘടിപ്പിച്ച് സമരം നടത്തും; നിയമപോരാട്ടത്തിനും തയ്യാർ; വിഎച്ച്പി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലവ് ജിഹാദിന് ഇരയായ പെൺകുട്ടികളുടെ മാതാപിതാക്കളെ സംഘടിപ്പിച്ച് സമരം നടത്തും; നിയമപോരാട്ടത്തിനും തയ്യാർ; വിഎച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 08:41 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നുള്ള തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായി ജോർജ് എം തോമസിന്റെ തുറന്നുപറച്ചിൽ സ്വാഗതം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത്. കേരളത്തിലെ ലവ് ജിഹാദ് പാർട്ടി രേഖകളിൽ പോലും പറഞ്ഞിട്ടുണ്ടെന്നാണ് സിപിഎം നേതാവ് പറഞ്ഞത്. വിശ്വ ഹിന്ദു പരിഷത്ത് വർഷങ്ങളായി പറയുന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നതാണ് ഈ തുറന്നു പറച്ചിലെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും അറിയിച്ചു.

ഉയർന്ന വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ പ്രണയം നടിച്ച് വിവാഹം കഴിക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അംഗീകരിക്കാൻ സിപിഎമ്മിന് ഇതുവരെ സാധിച്ചിരുന്നില്ല. എന്നാൽ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി പോലും ലവ് ജിഹാദിന്റെ കണ്ണിയായെന്നാണ് ഇപ്പോൾ സിപിഎം പറയുന്നത്. ക്രിസ്ത്യൻ വോട്ടുകൾ കുറയുമെന്ന് കരുതിയാണ് ഇത് പറയാൻ പാർട്ടി നേതാവ് തയ്യാറായത് എന്നാണ് നിരീക്ഷണം.

ലവ് ജിഹാദിൽ കുടുക്കി ഒളിച്ചോടിയ പെൺകുട്ടികളെ കണ്ടെത്താൻ പോലീസ് പോലും തയ്യാറാകുന്നില്ല. ഇത്തരം കേസുകൾ സിബിഐക്കോ, എൻഐഎക്കോ കൈമാറാൻ തയ്യാറാകണം. ഇല്ലെങ്കിൽ ലവ് ജിഹാദിന് ഇരയായ പെൺകുട്ടികളുടെ മാതാപിതാക്കളെ സംഘടിപ്പിച്ച് വിശ്വ ഹിന്ദുപരിഷത്ത് സമര, നിയമ പോരാട്ടം നടത്തുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Tags: CPMVHPLOVE JIHAD IN KERALA
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies