ഇമ്രാൻ ഖാന് ഇനി കൊമേഡിയനാകാം, ഓസ്‌കാർ കിട്ടും; ബോളിവുഡിൽ അവസരം നൽകണമെന്ന് മുൻ ഭാര്യ; കോൺഗ്രസ് നേതാവിനും പരിഹാസം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇമ്രാൻ ഖാന് ഇനി കൊമേഡിയനാകാം, ഓസ്‌കാർ കിട്ടും; ബോളിവുഡിൽ അവസരം നൽകണമെന്ന് മുൻ ഭാര്യ; കോൺഗ്രസ് നേതാവിനും പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 10:07 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തായതിന് പിന്നാലെ പരിഹാസവുമായി മുൻ ഭാര്യ റെഹാം ഖാൻ. ഇമ്രാൻ ഖാൻ മികച്ച കൊമേഡിയൻ ആണെന്നും ബോളിവുഡിൽ അവസരം നൽകണമെന്നും റെഹാം ഖാൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവും പഞ്ചാബ് മുൻ പാർട്ടി അദ്ധ്യക്ഷനുമായ നവജ്യോത് സിംഗ് സിദ്ധുവിനെയും റെഹാം പരിഹസിച്ചു.

പ്രധാനമന്ത്രി സ്ഥാനം നഷ്ടമായ ഇമ്രാൻ ഖാന് ബോളിവുഡിൽ അഭിനയിക്കാൻ അവസരം നൽകണം. അയാൾക്ക് നന്നായി കോമഡി ചെയ്യാൻ സാധിക്കും. ഓസ്‌കർ പുരസ്‌കാരം വരെ നേടാൻ കഴിയുന്ന അഭിനേതാവാണ് ഇമ്രാൻ എന്നും റെഹാം ഖാൻ പറഞ്ഞു.

കപിൽ ശർമ്മ ഷോയിൽ നവജ്യോത് സിംഗ് സിദ്ധുവിന് പകരമായി ഇമ്രാനെ പരിപാടിയിലേക്ക് ക്ഷണിക്കാം. സിദ്ധുവും ഇമ്രാനും പണ്ടേ അടുത്ത സുഹൃത്തുക്കളാണെന്നും ഇരുവരും ചേർന്ന് ഇപ്പോൾ കവിത രചന വരെ ആരംഭിച്ചിട്ടുണ്ടെന്നും റെഹാം ഖാൻ പരിഹസിച്ചു.

പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുമ്പോഴും റെഹാം ഖാൻ ഇമ്രാനെതിരെ തുറന്നടിച്ചിരുന്നു. മുഖസ്തുതി മാത്രം കേൾക്കുന്ന വ്യക്തിയാണ് ഇമ്രാനെന്നും മറ്റുള്ളവരുടെ ഉപദേശങ്ങൾ അയാൾ വകവെയ്‌ക്കാറില്ലെന്നുമാണ് മുൻ ഭാര്യ പറഞ്ഞത്. താൻ പറഞ്ഞത് എന്തെങ്കിലും കേട്ടിരുന്നെങ്കിൽ ഇന്നും താൻ അയാളുടെ ഭാര്യയായിരുന്നേനെ എന്നും റെഹാം വ്യക്തമാക്കിയിരുന്നു.

Tags: Imran KhanReham KhanPAK EX PRIME MINISTER
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies