നൂറിന്റെ നിറവിൽ മേപ്പടിയാൻ; അണിയറയിൽ പ്രവർത്തിച്ചവർക്ക് ബൈക്ക് സമ്മാനിച്ച് ഉണ്ണി മുകുന്ദൻ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നൂറിന്റെ നിറവിൽ മേപ്പടിയാൻ; അണിയറയിൽ പ്രവർത്തിച്ചവർക്ക് ബൈക്ക് സമ്മാനിച്ച് ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 09:53 am IST
Facebook
Twitter
WhatsAppTelegram

മാമാങ്കം എന്ന ചിത്രത്തിനുവേണ്ടി തന്റെ ശരീരം ഒരു യോദ്ധാവിന്റേത് പോലെ ആക്കുവാൻ സഹായിച്ച ഫിറ്റ്‌നസ് ട്രെയ്‌നർക്ക് ബൈക്ക് സമ്മാനിച്ച നടനാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ ഉണ്ണി ആദ്യമായി നിർമ്മിച്ച മേപ്പടിയാൻ എന്ന സിനിമ 100 ദിവസം പിന്നിട്ട സുവർണ്ണാവസരത്തിൽ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച രണ്ടുപേർക്ക് ബൈക്ക് സമ്മാനമായി നൽകിയിരിക്കുകയാണ് താരം. 100-ാം ദിനം ആഘോഷിക്കുന്ന ചടങ്ങിൽ വെച്ചാണ് സഹപ്രവർത്തകർക്ക് താക്കോൽ കൈമാറിയത്.

മേക്കപ്പ് മാൻ അരുൺ ആയൂറിന് റോയൽ എൻഫീൽഡ് ബുള്ളറ്റും, ഉണ്ണി മുകുന്ദന്റെ പിഎ രഞ്ജിത്ത് എംവിയ്‌ക്ക് കെടിഎം ഡ്യൂക്കുമാണ് സമ്മാനിച്ചത്. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന തന്റെ നിർമ്മാണ കമ്പനിയുടെ പേരിൽ ഈ രണ്ടുപേരും ടീമിൽ ഉണ്ടായതിന്റെ സന്തോഷം ഉണ്ണി പങ്കുവെച്ചു.

https://www.facebook.com/IamUnniMukundan/posts/525609898933210

അതേസമയം, ബാംഗ്ലൂർ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ 2021-ലെ ഇന്ത്യൻ സിനിമ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ചിത്രം സ്വന്തമാക്കിയിരുന്നു. കർണാടക ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ടാണ് അവാർഡ് സമ്മാനിച്ചത്. ഉണ്ണി മുകുന്ദനും, മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു മോഹനും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ എന്റർടെയ്‌മെന്റ്‌സ് നിർമ്മിച്ച ചിത്രം തീയേറ്ററുകളിൽ വൻ വിജയമായിരുന്നു. പിന്നീട് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Tags: Unni MukundanmeppadiyanUMF
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

Latest News

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies