രൺബീർ-ആലിയ വിവാഹ ചിത്രങ്ങൾ പുറത്ത്; ഔദ്യോഗിക അറിയിപ്പുമായി ആലിയ ഭട്ട്; ഏറ്റവും പ്രിയപ്പെട്ട ഇടമായ ബാൽക്കണിയിൽ ഞങ്ങൾ വിവാഹിതരായെന്ന് താരം
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രൺബീർ-ആലിയ വിവാഹ ചിത്രങ്ങൾ പുറത്ത്; ഔദ്യോഗിക അറിയിപ്പുമായി ആലിയ ഭട്ട്; ഏറ്റവും പ്രിയപ്പെട്ട ഇടമായ ബാൽക്കണിയിൽ ഞങ്ങൾ വിവാഹിതരായെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 08:33 pm IST
Facebook
Twitter
WhatsAppTelegram

അക്ഷമരായിരുന്ന ആരാധകർക്ക് ആശ്വാസമായി ആലിയ ഭട്ടിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ആലിയയും രൺബീറും വിവാഹിതരായെന്ന വിവരം ഔദ്യോഗികമായി അറിയിച്ചുകൊണ്ടായിരുന്നു താരം പോസ്റ്റ് പങ്കുവെച്ചത്. ഒപ്പം അതിമനോഹരമായ വിവാഹ ചിത്രങ്ങളും ആലിയ പങ്കുവെച്ചിട്ടുണ്ട്.

ഇന്ന്, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഞങ്ങളുടെ വീട്ടിൽ കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ ചിലവഴിച്ച, ഞങ്ങളുടെ പ്രിയപ്പെട്ട ഇടമായ, ഈ ബാൽക്കണിയിൽ വെച്ച് ഞങ്ങൾ വിവാഹിതരായി.
ഇതിനകം ഒരുപാട് ഓർമ്മകൾ ഞങ്ങൾ ഒരുമിച്ച് പങ്കിട്ടു. ഇനിയും കാത്തിരിക്കാനാകില്ല..
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ഞങ്ങൾക്ക് നൽകിയ സ്‌നേഹത്തിന് നന്ദി. നിങ്ങളുടെ സ്‌നേഹം ഈ നിമിഷത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുകയാണ്..
സ്‌നേഹത്തോടെ, രൺബീറും ആലിയയും..

ഇൻസ്റ്റഗ്രാം പോസ്റ്റിനോടൊപ്പം നിരവധി വിവാഹ ചിത്രങ്ങളാണ് ആലിയ ഭട്ട് പങ്കുവെച്ചത്. 62.6 മില്യൺ ഫോളോവേഴ്‌സുള്ള ആലിയയുടെ പോസ്റ്റ് നിമിഷം നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

ഇന്ന് വൈകിട്ട് രൺബീറിന്റെ മുംബൈയിലെ വസതിയിൽ മൂന്ന് മണിയോടെയാണ് ഇരുവരും വിവാഹിതരായത്. ഔദ്യോഗികമായ ഒരറിയിപ്പും പൊതുജനങ്ങൾക്ക് നൽകാതെയായിരുന്നു വിവാഹം. ബോളിവുഡ് കാത്തിരുന്ന വിവാഹദിനത്തിൽ നിരവധി താരങ്ങളാണ് എത്തിച്ചേർന്നത്.

 

Tags: weddingINSTAGRAM POST
Share
Tweet
SendShare

More News from this section

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

പാക് ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ ബന്ധം? സയ്യിദ് അബൂബക്കർ കേരളത്തിലും എത്തി? ബെംഗളൂരുവിൽ 25കാരൻ അറസ്റ്റിൽ

Latest News

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ ഓടി റോബോട്ടുകൾ; 100 മീറ്റർ 9.39 സെക്കൻഡിൽ

കടം തിരികെ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies