കരൗലിയിൽ ഇരകളായത് മുസ്ലീങ്ങളെന്ന് മന്ത്രി; നശിച്ച 80 ൽ 73 കടകളും അവരുടേത്; കരൗലി സംഭവത്തിൽ മതതീവ്രവാദികളെ സംരക്ഷിക്കാൻ ഗെഹ്‌ലോട്ട് സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരൗലിയിൽ ഇരകളായത് മുസ്ലീങ്ങളെന്ന് മന്ത്രി; നശിച്ച 80 ൽ 73 കടകളും അവരുടേത്; കരൗലി സംഭവത്തിൽ മതതീവ്രവാദികളെ സംരക്ഷിക്കാൻ ഗെഹ്‌ലോട്ട് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 11:15 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : കരൗലിയിൽ ഹിന്ദുക്കളെ ആക്രമിച്ച മതതീവ്രവാദികളെ സംരക്ഷിക്കാനുള്ള ശ്രമവുമായി രാജസ്ഥാൻ സർക്കാർ. രാമനവമി ഘോഷയാത്രയ്‌ക്കിടെ ഉണ്ടായ ആക്രമണത്തിൽ മുസ്ലീങ്ങളാണ് ഇരകളായതെന്ന് ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് പറഞ്ഞു. നേരത്തെ ഹിന്ദുക്കൾ പ്രകോപനം സൃഷ്ടിച്ചതാണ് ആക്രമണത്തിലേക്ക് വഴിവെച്ചതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ മതതീവ്രവാദികൾക്കൊപ്പമാണെന്ന് പരസ്യമായി വ്യക്തമാക്കി മന്ത്രി തന്നെ രംഗത്ത് വരുന്നത്.

കരൗലിയിൽ ഉണ്ടായ സംഘർഷത്തിൽ ഹിന്ദുക്കളെക്കാൾ കൂടുതൽ ആക്രമിക്കപ്പെട്ടത് മുസ്ലീങ്ങളാണ്. ഇവരുടെ കടകൾ ആണ് കൂടുതൽ ആക്രമിക്കപ്പെട്ടത്. ആകെ 80 കടകൾക്ക് നേരെയാണ് അന്ന് ആക്രമണം ഉണ്ടായത്. ഇതിൽ 73 എണ്ണം മുസ്ലീങ്ങളുടേത് ആണ്. ബാക്കിയുള്ളവ മാത്രമാണ് ഹിന്ദുക്കളുടേതെന്നും മന്ത്രി വ്യക്തമാക്കി.

കരൗലിയിൽ ഇരകളെ കാണാൻ എത്തിയ ബിജെപി പ്രവർത്തകർക്ക് അനുമതി നൽകാതിരുന്നത് മനപ്പൂർവ്വമാണ്. അന്നേദിവസം ഇവർ പ്രദേശത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി നടത്തിയിരുന്നു. ഇരകളെ കാണാൻ വെറുതെ വരുന്നതിന് പകരം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണവുമായി വരാമായിരുന്നുവെന്നും മന്ത്രി പരിഹസിച്ചു.

Tags: rajasthanAttackKarauli
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies