കലാപത്തിന് ശ്രമിക്കുന്നവർ ജയിലിൽ പോകാൻ ഒരുങ്ങിക്കോളൂ; സമാധാനം ഇല്ലാതാക്കുന്ന ഒന്നിനെയും വെച്ചുപൊറിപ്പിക്കില്ല; മുന്നറിയിപ്പുമായി നരോത്തം മിശ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കലാപത്തിന് ശ്രമിക്കുന്നവർ ജയിലിൽ പോകാൻ ഒരുങ്ങിക്കോളൂ; സമാധാനം ഇല്ലാതാക്കുന്ന ഒന്നിനെയും വെച്ചുപൊറിപ്പിക്കില്ല; മുന്നറിയിപ്പുമായി നരോത്തം മിശ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 10:23 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി സംസ്ഥാന സർക്കാർ. മതഭ്രാന്തരെ നേരിട്ട് ജയിലിലേക്കാവും സർക്കാർ അയക്കുകയെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഡോ. നരോത്തം മിശ്ര പറഞ്ഞു. സംസ്ഥാനത്തെ സമാധാനവും, സാഹോദര്യവും ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹമാദ്ധ്യമങ്ങളിലൂടെയോ, അല്ലാതെയും, സംസ്ഥാനത്ത് സംഘർഷം ഉണ്ടാക്കാൻ ഒരുങ്ങുന്നവർ ജയിലിൽ പോകാൻ തയ്യാറായിരിക്കുക. ഇവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. നിലവിൽ എല്ലാവരുടെയും സമൂഹമാദ്ധ്യമ ഇടപെടലുകൾ ഉൾപ്പെടെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇത്തരക്കാരുടെ ഉദ്ദേശ്യം നടക്കാൻ സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

അക്രമം ഉണ്ടായ ഖാർഗോണിലെ സ്ഥിതിഗതികൾ നിലവിൽ ശാന്തമാണ്. അക്രമികളെ കണ്ടെത്തി അവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരികയാണ് സർക്കാർ. ഒരു തരത്തിലുള്ള അക്രമവും സർക്കാർ വെച്ചുപൊറുപ്പിക്കില്ല. ഇതുവരെയുണ്ടായ സംഭവങ്ങൾ എല്ലാം പോലീസും ജില്ലാ ഭരണകൂടവും ചേർന്ന് നിരീക്ഷിക്കുകയാണ്. സംഘർഷ ബാദ്ധിത മേഖലകളിൽ പോലീസ് വീടുവീടാന്തരം കയറി ഇറങ്ങി പരിശോധനകൾ നടത്തുകയും, വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. ഇരകളായവർക്ക് എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്യും. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ അതീവ ജാഗ്രതയിലാണെന്നും നരോത്തം മിശ്ര പറഞ്ഞു.

Tags: mADHYA PRADESHviolance
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies