പ്രാർത്ഥനകൾ സഫലമായി : ഇസ്ലാമിസ്റ്റുകളുടെ അക്രമത്തിൽ പരിക്കേറ്റ ശിവം കണ്ണ് തുറന്നു , സഹോദരിയുടെ വിവാഹത്തിന് രണ്ട് നാൾ മാത്രം ബാക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രാർത്ഥനകൾ സഫലമായി : ഇസ്ലാമിസ്റ്റുകളുടെ അക്രമത്തിൽ പരിക്കേറ്റ ശിവം കണ്ണ് തുറന്നു , സഹോദരിയുടെ വിവാഹത്തിന് രണ്ട് നാൾ മാത്രം ബാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 05:45 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : ഇൻഡോറിലെ ഖാർഗോണിൽ രാമനവമി ഘോഷയാത്രയ്‌ക്കിടെ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 16 കാരൻ കണ്ണ് തുറന്നു. ആക്രമണത്തിൽ ശിവമിന്റെ തലയിലെ എല്ല് ഒടിഞ്ഞ് തലച്ചോറിലേക്ക് കയറിയിരുന്നു . ഓപ്പറേഷന് ശേഷവും ശിവമിന്റെ നില ഗുരുതരമായിരുന്നു .

സഹോദരിയുടെ വിവാഹത്തിനു രണ്ട് നാൾ മാത്രം ബാക്കി നിൽക്കെയാണ് ശിവം ജീവിതത്തിലേയ്‌ക്ക് മടങ്ങി വന്നത് . തങ്ങളുടെ പ്രാർത്ഥനകൾ ഫലിച്ചുവെന്നാണ് ശിവത്തിന്റെ പിതാവ് പറഞ്ഞത്.

രാമനവമി ദിനമായ ഞായറാഴ്ചയാണ് സംഭവം. പെട്രോൾ ബോംബുകളും മതമൗലികവാദികൾ എറിഞ്ഞിരുന്നു . ഇതിന് പിന്നാലെയാണ് പരിസരങ്ങളിലും ആക്രമണം തുടങ്ങിയത്. ഇവർ വീടിന് പുറത്ത് നിൽക്കുകയായിരുന്നെന്ന് ശിവത്തിന്റെ സഹോദരൻ നിലേഷ് ജോഷി പറഞ്ഞു. മുസ്ലീം സമുദായത്തിലെ അക്രമികൾ വന്ന് കല്ലെറിയാൻ തുടങ്ങി. ശിവയും അവിടെ നിൽപ്പുണ്ടായിരുന്നു. പ്രധാന അക്രമി തൊപ്പി ധരിച്ചാണ് എത്തിയത്. ബുർഖ ധരിച്ചവരിൽ ചിലരും കല്ലെറിഞ്ഞു . കല്ലെറിയാൻ പള്ളികളിൽ ഇരുമ്പ് കവണകളും വെച്ചിരുന്നു.

ഇതിനിടയിൽ ഒരു കല്ല് വന്ന് ശിവമിന്റെ തലയിൽ പതിക്കുകയായിരുന്നു. കല്ല് വീണ് തലയിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങിയ ഉടൻ ശിവം ബോധമറ്റ് വീണു. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേത്തിച്ചു. ഖാർഗോണിൽ നിന്ന് 100 കിലോമീറ്റർ അകലെ നിസാർപൂരിലാണ് ശിവമിന്റെ ഗ്രാമം, അച്ഛൻ കർഷകനാണ്. ഖാർഗോണിലെ അമ്മാവന്റെ വീട്ടിൽ താമസിച്ച് ഐടിഐയിൽ നിന്ന് കമ്പ്യൂട്ടറിൽ ഡിപ്ലോമ ചെയ്യുകയായിരുന്നു ശിവം

Tags: bhoppal
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies