മാസ്‌ക് വെക്കുന്നത് ഒഴിവാക്കണം; ചെവികൾ അറുത്തുമാറ്റി 'മനുഷ്യ സാത്താൻ'
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാസ്‌ക് വെക്കുന്നത് ഒഴിവാക്കണം; ചെവികൾ അറുത്തുമാറ്റി ‘മനുഷ്യ സാത്താൻ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 09:10 pm IST
FacebookTwitterWhatsAppTelegram

ബ്രസീലിയ: ശരീരത്തിൽ രൂപമാറ്റം വരുത്തി ലോക പ്രശസ്തനാകുകയും മനുഷ്യ സാത്താൻ എന്ന പേരിൽ പിന്നീട് അറിയപ്പെടുകയും ചെയ്യുന്ന മൈക്കൽ ഫരോ ഡോ പ്രാഡോയ്‌ക്ക് കേൾവി ശക്തി നഷ്ടപ്പെട്ടുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. തന്റെ ഇരുചെവികളും അറുത്തുമാറ്റി, ബോഡി മോഡിഫിക്കേഷന്റെ അതിഭീകരമായ തലത്തിലേക്ക് പ്രവേശിച്ചതോടെയാണ് മൈക്കലിന് കേൾവി നഷ്ടപ്പെട്ടിരിക്കുന്നത്.

എന്നാൽ എന്തിനാണ് ഇപ്പോൾ ചെവി അറുത്തുമാറ്റിയതെന്ന ആളുകളുടെ സംശയത്തിന് ബ്രസിലീയനായ മൈക്കൽ നൽകിയത് അമ്പരപ്പിക്കുന്ന പ്രതികരണമാണ്. കൊറോണ മഹാമാരി മൂലം മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണ്. എന്നാൽ ചെവിയില്ലാത്തതിനാൽ തനിക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യം വരില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മെക്‌സിക്കൻ ഡോക്ടറായ ഗറ്റൂ മൊറേനോ ആണ് മൈക്കലിന്റെ ചെവി അറുത്തുമാറ്റുന്ന രൂപമാറ്റ ശസ്ത്രിക്രിയ നടത്തിയത്.

ശരീരത്തിന്റെ 85 ശതമാനവും ടാറ്റൂ ചെയ്ത മൈക്കൽ അത്യധികം അപകടകരമായ അനവധി രൂപമാറ്റങ്ങൾ ശരീരത്തിൽ വരുത്തിയിട്ടുണ്ട്. ഏകദേശം 60ഓളം തവണ രൂപമാറ്റ ശസ്ത്രക്രിയകൾ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. തലയിൽ മുഴകൾ വെച്ചുപിടിപ്പിച്ചിട്ടുള്ള മൈക്കൽ അദ്ദേഹത്തിന്റെ മൂക്കിന്റെ ഒരു വശം ചെത്തിക്കളയുകയും ഒരു വിരൽ അറുത്തുമാറ്റുകയും ചെയ്തിട്ടുണ്ട്. കൂടാതെ വയറ്റിലെ പൊക്കിൾക്കൊടി ദ്വാരവും ശസ്ത്രക്രിയയിലൂടെ അടച്ചു.

ഏറ്റവും ഒടുവിലായി ചെവികൾ കളഞ്ഞതോടെ വലിയ വിമർശനങ്ങളും മൈക്കലിനെതിരെ ഉയരുന്നുണ്ട്. മാസ്‌ക് ധരിക്കുക എന്നതിലുപരി മറ്റ് പല ധർമ്മങ്ങളും ചെവിക്കുണ്ട് എന്ന വസ്തുത അദ്ദേഹത്തിന് അറിയാതെയാണോ എന്നും മൈക്കൽ ഇനിയെങ്ങനെ ഇയർഫോൺ വെക്കുമെന്നും ചോദ്യമുയർന്നു. ഇതെല്ലാം മാനസിക വിഭ്രാന്തിയുടെ മറ്റൊരു വേർഷനാണെന്നും പലരും അഭിപ്രായപ്പെട്ടു.

 

 

Tags: mask
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies