ഖാർഗോൺ അക്രമം: കലാപകാരികൾക്കെതിരായ നടപടി തുടരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖാർഗോൺ അക്രമം: കലാപകാരികൾക്കെതിരായ നടപടി തുടരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 08:58 pm IST
FacebookTwitterWhatsAppTelegram

ഖാർഗോണിലെ കലാപകാരികളുടെ വീടുകൾ തകർത്തതിനെതിരെ വിമർശനം ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ. രാമനവമി ഘോഷയാത്രയ്‌ക്കിടെ കല്ലേറുണ്ടായതിനെത്തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതിനെത്തുടർന്ന് 5 പ്രദേശങ്ങളിലെ അനധികൃതമായി നിർമ്മിച്ച 16 വീടുകളും 29 കടകളും തകർത്തിരുന്നു. ഡോ. ബാബാസാഹെബ് അംബേദ്കറുടെ ജന്മദിനത്തിൽ വ്യാഴാഴ്ച മോവിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ശിവരാജ് ചൗഹാൻ. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ പെട്ടവരുടെ വീടുകൾ അക്രമികൾ കത്തിച്ചതായി അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഒരു പൗരനും തന്റെ സുരക്ഷയെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്ന് ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി ഒരു കുറ്റവാളിയെയും വെറുതെവിടില്ലെന്ന് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വ്യാജ ഫോട്ടോകൾ പങ്കുവെച്ച മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗിനെയും അദ്ദേഹം വമർശിച്ചു. ഖാർഗോൺ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 144 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കലാപകാരികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സംസ്ഥാന സർക്കാർ രണ്ടംഗ ക്ലെയിം ട്രൈബ്യൂണൽ രൂപീകരിച്ചു.

തീവെപ്പും കലാപവും ഉണ്ടാകാൻ ചിലർ ഗൂഢാലോചന നടത്തുകയാണ്, ഖാർഗോണിൽ എന്താണ് സംഭവിച്ചത്? ഖാർഗോണിന്റെ സഹോദരീസഹോദരന്മാരേ, മുഴുവൻ സംസ്ഥാനത്തെയും സമാധാനവും ഐക്യവും നിലനിർത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് ശിവരാജ് ചൗഹാൻ പറഞ്ഞു. ഞാൻ വളരെ വ്യക്തമായി പറയുന്നു-നിങ്ങൾ ഏതു ജാതിയിലും മതത്തിലും പെട്ടവരായിരിക്കാം, എന്നാൽ ബിജെപി സർക്കാർ എല്ലാവർക്കുമുളളതാണ്.എന്നാൽ ആരെങ്കിലും കലാപമുണ്ടാക്കിയാൽ ആരെയും വെറുതെവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Khargone violenceRam Navami procession
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies