പൊതുസ്ഥലത്ത് പ്രതിഷേധവുമായി മുസ്ലീങ്ങൾ തടിച്ചുകൂടി : പിന്നാലെ ഖുറാൻ കത്തിച്ച് വലതുപക്ഷ നേതാവ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പൊതുസ്ഥലത്ത് പ്രതിഷേധവുമായി മുസ്ലീങ്ങൾ തടിച്ചുകൂടി : പിന്നാലെ ഖുറാൻ കത്തിച്ച് വലതുപക്ഷ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 04:14 pm IST
Facebook
Twitter
WhatsAppTelegram

സ്റ്റോക് ഹോം ; സ്വീഡനിൽ തീവ്ര വലതുപക്ഷ പാർട്ടി സ്ട്രാം കുർസിന്റെ നേതാവ് ഖുറാൻ കത്തിച്ചു. ലിങ്കോപിംഗിലെ ഒരു തുറസ്സായ പൊതുസ്ഥലത്ത് വച്ചാണ് റാസ്മസ് പലുദാൻ മുസ്ലീം ഗ്രന്ഥം കത്തിച്ചത് . ഇതേ തുടർന്ന് രാജ്യത്ത് സംഘർഷങ്ങൾ അരങ്ങേറുകയാണ്.

‘അല്ലാഹു അക്ബർ’ വിളികളുമായി മുഖംമൂടി ധരിച്ചെത്തിയവർ പോലീസ് വാഹനങ്ങൾ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തു. സ്വതന്ത്ര ഗവേഷകനായ ഹ്യൂഗോ കമ്മൻ പറയുന്നതനുസരിച്ച്, ആക്രമണത്തിൽ 4 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോലീസുകാർ ഒടുവിൽ പ്രദേശത്ത് നിന്ന് പിൻവാങ്ങിയ നിലയിലാണ് . മറ്റ് സ്വീഡിഷ് നഗരങ്ങളായ നോർകോപ്പിംഗ്, റിങ്കെബി, സ്റ്റോക്ക്‌ഹോം, ഒറെബ്രോ എന്നിവിടങ്ങളിലേയ്‌ക്കും അക്രമം വ്യാപിക്കുന്നുണ്ട് . സംഭവസ്ഥലത്ത് പോലീസിനെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്,- പോലീസ് വക്താവ് ആസ വിൽസുണ്ട് അഭിപ്രായപ്പെട്ടു.

ഇന്നലെയാണ് സ്വീഡിഷ് നഗരമായ ഒറെബ്രോയിൽ കലാപം ഉണ്ടായത് . “ ഒറെബ്രോയിൽ പോലീസിനും പൊതുജനങ്ങൾക്കും നേരെ നടക്കുന്ന അക്രമത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇന്നലെയും രാത്രിയിലും ഞങ്ങൾ ലിങ്കോപിംഗിലും നോർകോപിംഗിലും സമാനമായ ദൃശ്യങ്ങൾ കണ്ടു. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അവരുടെ സേവനത്തിൽ പ്രവർത്തിക്കുന്നതിനിടെ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.“ സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ പറഞ്ഞു

മുസ്ലീം ആധിപത്യമുള്ള ലിങ്കോപിങ്ങിൽ ഖുറാൻ പകർപ്പ് കത്തിക്കുമെന്ന് നേരത്തേ റാസ്മസ് പലുദാൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 200 ഓളം വരുന്ന മുസ്ലീങ്ങൾ അടങ്ങുന്ന ഒരു വലിയ ജനക്കൂട്ടം ഇതിനെതിരെ പ്രതിഷേധിക്കാൻ പൊതുസ്ഥലത്ത് ഒത്തുകൂടി. എന്നാൽ അതുകൊണ്ടൊന്നും പലുദാൻ പിന്നോട്ടുപോയില്ല , അതിനു പിന്നാലെ തന്നെ ഖുറാൻ കത്തിക്കുകയായിരുന്നു.

Tags: Quransweden
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies