ശ്രീലങ്കൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഏപ്രിൽ 18 മുതൽ 5 ദിവസത്തേക്ക് വ്യാപാരം നിർത്തിവെക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്കൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഏപ്രിൽ 18 മുതൽ 5 ദിവസത്തേക്ക് വ്യാപാരം നിർത്തിവെക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 04:48 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: ശ്രീലങ്കൻ സെക്യൂരിറ്റീസ് കമ്മീഷൻ കൊളംബോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അടുത്ത ആഴ്ച നിർത്തിവെക്കാൻ ഉത്തരവിട്ടു. സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഡയറക്ടർ ബോർഡും മറ്റ് ഓഹരി ഉടമകളും വിപണി താൽക്കാലികമായി അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടതായി ശ്രീലങ്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ നിലവിലെ സാഹചര്യം ഓഹരി വിപണിയിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തുമെന്ന് എസ്ഇസി അറിയിച്ചു.

അതിനിടെ ഒരു ശ്രീലങ്കൻ പ്രതിനിധി സംഘം അന്താരാഷ്‌ട്ര നാണയനിധിയിൽ നിന്നും മറ്റ് കടം എടുക്കുന്നത് സംബനധിച്ച് ചർച്ച ചെയ്യുന്നതിന് വാഷിംഗ്ടണിലേക്ക് പോകും. പ്രസിഡന്റ് ഗോതബായ രാജപക്സെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ലങ്കയിൽ പൗരന്മാർ തെരുവിൽ പ്രതിഷേധത്തിലാണ്. 81 ബില്യൺ ഡോളർ സമ്പദ്വ്യവസ്ഥ ഈ വർഷം 8.6 ബില്യൺ ഡോളർ മൂല്യമുള്ള കടബാധ്യതകളാണ് അഭിമുഖീകരിക്കുന്നത്.

അവശ്യ ഭക്ഷണത്തിനും ഇന്ധന ഇറക്കുമതിക്കുമായി പണം സൂക്ഷിക്കുന്നതിനായി വിദേശ വായ്പകളുടെ പേയ്മെന്റുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ”ഇപ്പോൾ നിലവിലുള്ള സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തതയും ധാരണയും നേടാനുള്ള അവസരം നിക്ഷേപകരുടെയും മറ്റ് വിപണി പങ്കാളികളുടെയും മികച്ച താൽപ്പര്യങ്ങൾക്ക് വേണ്ടിയായിരിക്കുമെന്ന് എസ്ഇസി വ്യക്തമാക്കി.

 

 

Tags: Gotabaya Rajapaksa
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies