കല്ലേറ് അല്ല, പുഷ്പവൃഷ്ടി; ഹനുമൻ ജയന്തി ശോഭായാത്രയെ പൂക്കൾ വിതറി വരവേറ്റ് മുസ്ലീം കുടുംബങ്ങൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കല്ലേറ് അല്ല, പുഷ്പവൃഷ്ടി; ഹനുമൻ ജയന്തി ശോഭായാത്രയെ പൂക്കൾ വിതറി വരവേറ്റ് മുസ്ലീം കുടുംബങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 04:20 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ഹനുമാൻ ജയന്തി ഘോഷയാത്രയെ പൂക്കൾ വിതറി വരവേറ്റ് മുസ്ലീം സമൂഹം. ഭോപ്പാലിലാണ് സാമുദായിക മൈത്രിയുടെയും സാഹോദര്യത്തിന്റെയും പ്രകടമായ ഉദാഹരണമായി മുസ്ലീംസമൂഹം രംഗത്തെത്തിയത്. ഘോഷയാത്രയെ വരവേൽക്കാൻ ഒരു സംഘം മുസ്ലീങ്ങൾ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു.

ഹനുമാൻ സ്വാമിയുടെ വലിയ ഛായാചിത്രവുമായി എത്തിയ ഘോഷയാത്രയിൽ നിരവധി മുസ്ലീങ്ങൾ അവരുടെ വീടുകളുടെ മുകളിൽ നിന്ന് പുഷ്പവൃഷ്ടി നടത്തുന്നതും കാണാമായിരുന്നു. കനത്ത സുരക്ഷയിലാണ് ഘോഷയാത്ര മുന്നോട്ടുപോകുന്നത്. രാമനവമി ഘോഷയാത്രകൾക്ക് നേരെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കാഴ്ചക്കാരുടെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചിത്രീകരിച്ചിരുന്നു.

ഹിന്ദുസമൂഹവുമായി പരമ്പരാഗതമായി നിലനിൽക്കുന്ന സാഹോദര്യം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയാണ് തങ്ങൾ മുന്നിട്ടിറങ്ങിയതെന്ന് ഇവർ പറഞ്ഞു. ഭോപ്പാൽ നഗരത്തിലെ ഹിന്ദു മുസ്ലീം സാഹോദര്യം നിലനിർത്തുകയെന്ന ഉദ്ദേശ്യവും ഉണ്ടെന്ന് ഇവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ച രാമനവമി ഘോഷയാത്ര നടന്നപ്പോഴും സാമുദായിക ഐക്യത്തിന്റെ ഉദാഹരണമായി ഏതാനും മുസ്ലീം യുവാക്കൾ രംഗത്തെത്തിയിരുന്നു. ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് കുടിവെളള ബോട്ടിലുകൾ വിതരണം ചെയ്തും അവരെ ആശ്ലേഷിച്ചും ഇവർ സന്തോഷം പങ്കുവെച്ചിരുന്നു.

രാജ്യത്തിന്റെ പല ഭാഗത്തും മതമൗലിക വാദികൾ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെയും ഹനുമൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെയും കല്ലെറിയുകയും ഡൽഹിയിൽ ഉൾപ്പെടെ അക്രമം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് മദ്ധ്യപ്രദേശിലെ മുസ്ലീം സമൂഹത്തിന്റെ പുഷ്പവൃഷ്ടിയുടെ വാർത്തകളും പുറത്തുവരുന്നത്.

Tags: ഹനുമാൻ ജയന്തിHanuman Jayanti
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies