ഞങ്ങൾ ഇന്ത്യക്കാരാണ്, ഞങ്ങളെ റോഹിങ്ക്യൻ കുടിയേറ്റക്കാരിൽ നിന്ന് രക്ഷിക്കണം; കേണപേക്ഷിച്ച് ജഹാംഗീർപൂരിലെ കച്ചവടക്കാർ; ഹനുമാൻ ജയന്തിക്ക് നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ റോഹിങ്ക്യകളും ബംഗ്ലാദേശികളും എന്നും വെളിപ്പെടുത്തൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾ ഇന്ത്യക്കാരാണ്, ഞങ്ങളെ റോഹിങ്ക്യൻ കുടിയേറ്റക്കാരിൽ നിന്ന് രക്ഷിക്കണം; കേണപേക്ഷിച്ച് ജഹാംഗീർപൂരിലെ കച്ചവടക്കാർ; ഹനുമാൻ ജയന്തിക്ക് നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ റോഹിങ്ക്യകളും ബംഗ്ലാദേശികളും എന്നും വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 11:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി :ഡൽഹിയിലെ ജഹാംഗീർപൂരിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ റോഹിങ്ക്യൻ വംശജരും ബംഗ്ലാദേശികളുമാണെന്ന് പ്രദേശത്തെ കച്ചവടക്കാൻ. വിശ്വാസികളെയും കച്ചവടക്കാരെയും ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത് എന്നും ഇതിന് പിന്നിൽ മതതീവ്രവാദികളാണെന്നും ഇവർ പറയുന്നു. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

ഘോഷയാത്രയ്‌ക്കിടെ നടന്ന ആക്രമണത്തിൽ മതമൗലികവാദികൾ ദേശീയ പതാക നശിപ്പിച്ചെന്നും ഹനുമാൻ വിഗ്രഹത്തിന് നേരെ കല്ലെറിഞ്ഞെന്നും കച്ചടവക്കാർ പറഞ്ഞു. അവർ സംഘം ചേർന്നാണ് വിശ്വാസികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. പ്രശ്‌നത്തിൽ ഒന്നും ഇടപെടാതിരുന്ന തങ്ങളുടെ കടകൾ ഉൾപ്പെടെ അവർ നശിപ്പിച്ചു. ബംഗ്ലാദേശികളെക്കൊണ്ട് പൊറുതി മുട്ടിയെന്നാണ് കച്ചവടക്കാർ പറയുന്നത്.

അവർ കടയിലേക്ക് പോകുന്ന സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഫോൺ തട്ടിപ്പറിച്ച് വാങ്ങും. ഇതിനെതിരെ പരാതി നൽകിയിട്ടും നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല. അവർ ചെയ്യാത്ത കുറ്റകൃത്യങ്ങൾ ഇല്ല. മയക്കുമരുന്ന് വിൽപ്പനയും ആക്രമണവും മോഷണവും കൊലപാതവുമെല്ലാം വ്യാപകമാണ്. ഞങ്ങൾ ഇന്ത്യക്കാരാണെന്നും ഞങ്ങളെ റോഹിങ്ക്യൻ കുടിയേറ്റക്കാരിൽ നിന്നും രക്ഷിക്കണമെന്നുമാണ് ഈ കച്ചവടക്കാർ കരഞ്ഞുകൊണ്ട് പറയുന്നത്.

Tags: rohingyasJahangirpuri violenceBANGLADESHI
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies