ക്ഷേത്രത്തിനുള്ളിലെ സായി ബാബയുടെ വിഗ്രഹം തകർത്തു; ആയുധങ്ങളുമായി അഴിഞ്ഞാടി ഇസ്ലാമിക മതമൗലികവാദികൾ; നിരവധി പേർക്ക് പരിക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രത്തിനുള്ളിലെ സായി ബാബയുടെ വിഗ്രഹം തകർത്തു; ആയുധങ്ങളുമായി അഴിഞ്ഞാടി ഇസ്ലാമിക മതമൗലികവാദികൾ; നിരവധി പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 12:15 pm IST
Facebook
Twitter
WhatsAppTelegram

വഡോദര: വഡോദരയിൽ വർഗീയ കലാപം നടത്താനുള്ള ശ്രമങ്ങളുമായി ഇസ്ലാമിക മതമൗലികവാദികൾ. പ്രദേശത്തെ ക്ഷേത്രത്തിലെ സായിബാബയുടെ വിഗ്രഹം ഉൾപ്പെടെ ഭീകരർ തകർത്തതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാത്രി രണ്ട് ബൈക്കുകളിലെത്തിയ ആളുകൾ തമ്മിലുണ്ടായ പ്രശ്‌നമാണ് വലിയ സംഘർഷത്തിലേക്ക് വഴിവച്ചത്. ഇരുകൂട്ടരും തമ്മിൽ വലിയ തർക്കങ്ങൾ ഉണ്ടായതിന് പിന്നാലെ 300-400 പേരോളം അടങ്ങുന്ന ഇസ്ലാമിക തീവ്രവാദികൾ കലാപം അഴിച്ചു വിടുകയായിരുന്നു.

വലിയ ജാഥയായെത്തിയായിരുന്നു പ്രതിഷേധം. റോഡിലൂടെ വാഹനത്തിൽ വരികയായിരുന്നവരേയും ഇവർ ആക്രമിച്ചു. ഇതിന് പിന്നാലെയാണ് സമീപത്തെ ക്ഷേത്രത്തിലെ സായിബാബയുടെ വിഗ്രഹം ഉൾപ്പെടെ തകർത്തത്. ആക്രമണത്തിൽ നാലോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പത്തോളം കടകളും അക്രമികൾ നശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്.

എന്നാൽ ആക്രമണം ആസൂത്രിതമാണെന്ന തരത്തിലുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. ആക്രമണം നടത്തിയവരിൽ നാട്ടുകാരില്ലെന്നും പുറത്ത് നിന്ന് എത്തിയവരാണെന്നുമാണ് വിവരം. കലാപകാരികളുടെ കയ്യിൽ ആയുധങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. സമാധാനപരമായി നിന്നവർക്ക് നേരെയും ഇവർ കല്ലെറിഞ്ഞതായും നാട്ടുകാർ ആരോപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Tags: GujaratCommunal clash
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies