കൂട്ടക്ഷരം എഴുതാൻ പഠിച്ചില്ല ; യുകെജി വിദ്യാർത്ഥിയെ അദ്ധ്യാപകർ ക്രൂരമായി മർദ്ദിച്ചു; സംഭവം പ്രമുഖ ക്രിസ്ത്യൻ സ്‌കൂളിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂട്ടക്ഷരം എഴുതാൻ പഠിച്ചില്ല ; യുകെജി വിദ്യാർത്ഥിയെ അദ്ധ്യാപകർ ക്രൂരമായി മർദ്ദിച്ചു; സംഭവം പ്രമുഖ ക്രിസ്ത്യൻ സ്‌കൂളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 01:40 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : കൂട്ടക്ഷരം എഴുതാൻ പഠിക്കാത്തതിനെ തുടർന്ന് തമിഴ്‌നാട്ടിൽ എൽകെജി വിദ്യാർത്ഥിയെ ക്രിസ്ത്യൻ സ്‌കൂൾ അദ്ധ്യാപകർ അതിക്രൂരമായി മർദ്ദിച്ചു. ചെന്നൈ സ്വദേശിയായ നാല് വയസ്സുകാരനാണ് ക്രൂരതയ്‌ക്ക് ഇരയായത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ അദ്ധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ചെന്നൈ പ്രമുഖ ക്രിസ്ത്യൻ സ്‌കൂൾ ആയ ഡോൺ ബോസ്‌കോ മെട്രിക്കുലേഷൻ സ്‌കൂളിലാണ് സംഭവം. കുട്ടിയെ നേരത്തെയും അദ്ധ്യാപകർ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇത് അറിഞ്ഞ മാതാപിതാക്കൾ കുട്ടിയെ മർദ്ദിക്കരുതെന്ന് അദ്ധ്യാപകരെ താക്കീത് നൽകിയിരുന്നു. ഇതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും കുട്ടിയെ മർദ്ദിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മർദ്ദനമേറ്റ് അവശനായ കുട്ടി രാവിലെവരെ കിടക്കുക തന്നെയായിരുന്നു. പിന്നീട് രാവിലെ സ്‌കൂളിലേക്ക് പോകാൻ നിർബന്ധിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞ് കുട്ടി വാശിപിടിച്ച് കരഞ്ഞു. തുടർന്ന് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് മർദ്ദന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ കുഴഞ്ഞു വീണ കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ പോലീസ് കുട്ടിയുടെ മൊഴി എടുത്തിട്ടുണ്ട്. അദ്ധ്യാപകർ വിദ്യാർത്ഥികളോട് ചെയ്യുന്ന ക്രൂരതകളെക്കുറിച്ചും കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം പഠിക്കാത്തതിനാണ് തങ്ങൾ മർദ്ദിച്ചത് എന്നാണ് അദ്ധ്യാപകരുടെ വാദം. കുട്ടിയോട് കൂട്ടക്ഷരം എഴുതി പഠിക്കാൻ നിർദ്ദേശിച്ചിരുന്നെന്നും, മറ്റ് കുട്ടികൾ പഠിച്ചിട്ടും ഈ കുട്ടി മാത്രം പഠിച്ചില്ലെന്നും അദ്ധ്യാപകർ പറയുന്നു.

 

Tags: TamilnadustudentChristian school
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies