സംസ്ഥാനത്ത് മതഭീകരവാദത്തിന് ഒഴുകുന്നത് കോടികളുടെ കള്ളപ്പണം; പിന്നില്‍ വ്യവസായികളായ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് മതഭീകരവാദത്തിന് ഒഴുകുന്നത് കോടികളുടെ കള്ളപ്പണം; പിന്നില്‍ വ്യവസായികളായ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 08:16 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മതഭീകരവാദത്തിനും, കൊലപാതകങ്ങൾക്കുമായി പോപ്പുലർ ഫ്രണ്ട് – എസ്ഡിപിഐ കേന്ദ്രങ്ങളിലേക്കെത്തുന്നത് കോടികളുടെ കള്ളപ്പണം. എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് മതഭീകരവാദികൾ നടത്തിയ അരുംകൊലകളിലെല്ലാം കൊലയാളികളെ സംരക്ഷിക്കാനും, കേസ് നടത്തിപ്പുകൾക്കുമായി വൻതോതിൽ പണമെത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലുള്ള പല പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും കൈവശമെത്തിയ കണക്കിൽ പെടാത്ത പണം മതഭീകര പ്രവർത്തനങ്ങൾക്കുളളതായാണ് കണ്ടെത്തിയിട്ടുള്ളത്. ഹൈന്ദവ നാമങ്ങളിൽ ഹോട്ടലടക്കമുള്ള വ്യവസായ സംരംഭങ്ങൾ തുടങ്ങി ലാഭവിഹിതം ജിഹാദി പ്രവർത്തനങ്ങൾക്ക് മാറ്റിവയ്‌ക്കുന്നതിന്റെ വിവരങ്ങളും പുറത്തു വരുന്നുണ്ട്. മതമൗലികവാദികൾ തന്നെയാണ് ഹൈന്ദവ നാമങ്ങളിലുള്ള ചില വ്യവസായ ശ്രംഖലകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

വിദേശത്തുള്ള ചില വ്യവസായികളും കേരളത്തിലെ മത ഭീകരവാദികൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ട്. വൻ വ്യവസായികളായ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളാണ് കള്ളപ്പണ – ഹവാല ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ലാഭത്തിന്റെ നാൽപത് ശതമാനം വരെ ഇസ്ലാം മതമൗലികവാദികളായ വ്യവസായികൾ പോപ്പുലർ ഫ്രണ്ടിനായി മാറ്റി വയ്‌ക്കുന്നു. പാലക്കാട്ടെ ആർഎസ്എസ് സ്വയം സേവകൻ എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾക്കും, ആസൂത്രകർക്കുമായും വൻ തോതിൽ പണം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾ നൽകിയതായാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിവരം.

ആർ എസ് എസ് നേതാക്കളെയും, പ്രവർത്തകരെയും, വിവിധ ഹൈന്ദവ സംഘടനാ നേതാക്കളെയും ലക്ഷ്യം വച്ചാണ് പോപ്പുലർ ഫ്രണ്ട് – എസ് ഡി പി ഐ ഭീകരവാദികളുടെ നീക്കങ്ങൾ. കള്ളപ്പണ ഇടപാടുകൾ കണ്ടെത്തി ഇ ഡി ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും, സ്ഥാപനങ്ങളിലും റെയ്ഡിനെത്തുമ്പോൾ സംഘടിതരായി ചെറുക്കുകയാണ് പതിവ്. നിക്ഷേപ പദ്ധതികൾ വഴി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തി പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം കെ അഷ്‌റഫിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. മറ്റ് നിരവധി സംസ്ഥാന നേതാക്കളുടെ കള്ളപ്പണ ഇടപാടുകളും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ റെയ്ഡുകൾ നടക്കുമ്പോൾ പ്രകോപന മുദ്രാവാക്യങ്ങളുമായി ഇ ഡിക്കെതിരെ തിരിയുകയാണ് പോപ്പുലർ ഫ്രണ്ട് ചെയ്യുന്നത്.

Tags: ED
ShareTweetSendShare

More News from this section

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

വൈദ്യുതി മുടക്കം, ഓക്സിജന്‍ നിലച്ചു; ചെമ്മീന്‍ പാടത്തില്‍ കൂട്ടമരണം, കൊടുങ്ങല്ലൂരില്‍ കര്‍ഷകന് 15 ലക്ഷം രൂപയുടെ തിരിച്ചടി

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

Latest News

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

കേരളത്തിൽ സുഖജീവിതം; യാതൊരു രേഖകളുമില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; കുറുപ്പംപടിയിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies