ലൗജിഹാദ് പരാമർശം ; ജോർജ് എം തോമസിന് പരസ്യശാസന
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലൗജിഹാദ് പരാമർശം ; ജോർജ് എം തോമസിന് പരസ്യശാസന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 06:34 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ലൗജിഹാദ് പരാമർശത്തിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും, മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ അച്ചടക്ക നടപടി. നേതാവിനെ പരസ്യശാസനയ്‌ക്ക് വിധേയനാക്കാനാണ് പാർട്ടിയുടെ തീരുമാനം. പരാമർശത്തിൽ ജോർജ് എം തോമസിനെതിരെ നടപടി സ്വീകരിക്കുന്നകാര്യം ചർച്ച ചെയ്യാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് യോഗം ചേർന്നിരുന്നു. ഇതിലാണ് പരസ്യശാസനയ്‌ക്ക് വിധേയമാക്കാൻ തീരുമാനം ആയത്. സിപിഎമ്മിന്റെ അച്ചടക്ക നടപടികളിൽ പ്രധാനപ്പെട്ടതാണ് പരസ്യശാസന.

കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ ആണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. പാർട്ടിയുടെ നിലപാട് ഉയർത്തിപിടിച്ചാകണം നേതാക്കൾ വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടതെന്ന് മോഹനൻ പ്രതികരിച്ചു. അതിനാൽ ജോർജ് എം തോമസിന്റെ പരാമർശം ഗൗരവത്തോടെയാണ് പാർട്ടി പരിശോധനയ്‌ക്ക് വിധേയമാക്കിയത്. സംഭവം അദ്ദേഹം ഏറ്റുപറഞ്ഞെങ്കിലും പരസ്യമായി നടത്തിയ പ്രതികരണം ആവർത്തിച്ച് തള്ളിപ്പറയുകയും, ജോർജ് എം തോമസ് കൂടി അംഗീകരിച്ചുകൊണ്ട് പരസ്യശാസനയ്‌ക്ക് വിധേയമാക്കാൻ തീരുമാനിക്കുകയും ചെയ്തതായും മോഹനൻ വ്യക്തമാക്കി.

കോടഞ്ചേരിയിൽ ഡിവൈഎഫ്‌നേതാവ് ഷെജിനും ക്രിസ്ത്യൻ യുവതിയായ ജോയ്‌സ്‌നയും തമ്മിൽ നടന്ന വിവാഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം. ലൗജിഹാദ് ഉണ്ടെന്നും, വിദ്യാസമ്പന്നരായ പെൺകുട്ടികളെയാണ് ഇത്തരത്തിൽ ചില ശക്തികൾ ലൗജിഹാദിന് ഇരയാക്കുന്നതെന്നും, പാർട്ടിയുടെ റെസല്യൂഷനിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ടെന്നുമെല്ലാം ആയിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം. ഇത് വലിയ വിവാദത്തിനാണ് വഴിവെച്ചത്. കോഴിക്കോട് ജില്ലാ നേതൃത്വം ഇതിനെ നാക്കുപിഴയായി തള്ളിക്കളഞ്ഞെങ്കിലും സംസ്ഥാന നേതൃത്വം ഗൗരവത്തോടെയാണ് വിഷയത്തെ കണ്ടത്. പരാമർശം തെറ്റായെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു.

Tags: CPMlove jihadhgeorge m thomas
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies