ഹാൾടിക്കറ്റ് കൈപ്പറ്റാതെ ഹിജാബ് വിവാദം ഉയർത്തിയ വിദ്യാർത്ഥിനികൾ; പരീക്ഷ ബഹിഷ്‌കരിക്കുമെന്ന് സൂചന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹാൾടിക്കറ്റ് കൈപ്പറ്റാതെ ഹിജാബ് വിവാദം ഉയർത്തിയ വിദ്യാർത്ഥിനികൾ; പരീക്ഷ ബഹിഷ്‌കരിക്കുമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 11:25 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു :കർണാടകയിൽ ഹിജാബ് വിവാദത്തിന് തിരികൊളുത്തിയ വിദ്യാർത്ഥിനികൾ രണ്ടാം വർഷ പിയു പരീക്ഷകൾ ബഹിഷ്‌കരിച്ചേക്കുമെന്ന് സൂചന. പരീക്ഷയുടെ തലേദിവസവും വിദ്യാർത്ഥിനികൾ ഹാൾടിക്കറ്റ് കൈപ്പറ്റാതിരുന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ പുറത്തുവരുന്നത്. വെള്ളിയാഴ്ച മുതലാണ് സംസ്ഥാനത്ത് രണ്ടാം വർഷ പിയു പരീക്ഷകൾ ആരംഭിക്കുന്നത്.

ഉഡുപ്പിയിലെ പിയു കോളേജ് വിദ്യാർത്ഥിനികളായ അൽമാസ് എ എച്ച്, ഹസ്ര ഷിഫ, ആലിയ ആസാദി, ആലിയ ബാനു, റെഷാം എന്നീ വിദ്യാർത്ഥികളാണ് ഹിജാബ് ധരിച്ച് ക്ലാസിൽ ഇരിക്കണമെന്ന ആവശ്യം ആദ്യം ഉയർത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് വിദ്യാർത്ഥിനികൾ പരീക്ഷ എഴുതേണ്ടെന്ന തീരുമാനത്തിൽ എത്തിയിരിക്കുന്നത്.

പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഇവർ ഹിജാബ് ധരിച്ച് പരീക്ഷ എഴുതണമെന്ന് പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. എന്നാൽ ഇത് നിഷേധിച്ചു. ഇതോടെയാണ് വിദ്യാർത്ഥിനികൾ ഹാൾടിക്കറ്റ് കൈപ്പറ്റാതിരുന്നത്. ഇവർക്ക് പുറമേ കോളേജിലെ സയൻസ് വിഭാഗം വിദ്യാർത്ഥിനിയായ ബീബി ആയിഷയും ഹാൾടിക്കറ്റ് കൈപ്പറ്റിയിട്ടില്ല.

അതേസമയം രാവിലെ എത്തുന്ന വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് നൽകുന്നതിൽ തടസ്സമില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ഹിജാബ് ധരിച്ച് വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.

Tags: examsHijab
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies